Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 21, 2016

മാദിഹു റസൂൽ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ അനുസ്‌മരണവും പ്രതിമാസ ആത്മീയ മജ്‌ലിസും

മാദിഹു റസൂൽ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ അനുസ്‌മരണവും പ്രതിമാസ ആത്മീയ മജ്‌ലിസും :. 
************************
എസ് വൈ എസ് മലപ്പുറം ജില്ലാ ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന പ്രതിമാസ ആത്മീയ മജ്‌ലിസും മാദിഹു റസൂൽ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ അനുസ്‌മരണവും 2016 ജൂലൈ 22 വെള്ളി വൈകുന്നേരം 7 ന് ഹോർ അൽ അൻസ്‌ ദാറുസ്സലാമിൽ നടക്കുന്നതാണ് . പ്രമുഖർ നേതൃത്വ മ നൽകും . ഉസ്താദിന്റെ ശിഷ്യന്മാരും മുഹിബ്ബീങ്ങളും പ്രത്യേകം പങ്കെടുക്കുന്ന മജ്‌ലിസിലേക്കു സാദരം സ്വാഗതം .

No comments:
Write comments