Braking News

SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....

SSLC Result

Jun 11, 2014

DRIVER JOB VACANCY IN DUBAI

SEND CV THIS EMAIL ID :  c4shok@gmail.com
contact number - 052-6445527

സേലം. സൗന്ദര്യമാണ് ഇസ്‌ലാം എന്ന പ്രമേയത്തില്‍ ദക്ഷിണേന്ത്യയിലെ മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സ് ആഗസ്ത് 30 ന് തമിഴ്‌നാട്ടിലെ സേലത്ത് നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടക്കും.

ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മര്‍കസ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുക, ദക്ഷിണേന്ത്യയിലെ സുന്നി സംഘടനകളെ ഏകോപിപ്പിക്കുക, സമൂഹ വിവാഹം, കുഴല്‍ കിണര്‍, അടിസ്ഥാന സൗകര്യ വകസനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മര്‍കസ് അന്താരാഷ്ട്ര സമാധാന സമ്മേളനത്തിനുള്ളത്.

ഇത് സംബന്ധിച്ച് സേലത്ത് ചേര്‍ന്ന യോഗത്തില്‍ ചെന്നൈ മന്‍സൂര്‍ ഹാജി വിഷയാവതരണം നടത്തി. മര്‍കസ് ആര്‍ സി എഫ് ഐ കോര്‍ഡിനേറ്റര്‍ ശബീര്‍ നൂറാനി സ്വാഗതം പറഞ്ഞു. മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ നൂറുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബൂത്വാഹിര്‍, ടി റഫീഖ്, മുഫീദ് സഖാഫി, അബ്ദുല്‍ മുത്തലിബ്, ബഷീര്‍ ഹാജി, റശീദ് എഞ്ചിനിയര്‍, ഷൗക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഈ ആത്മീയ സമ്മേളനത്തിന് തമിഴ്‌നാട്ടിലെ മര്‍കസ് സ്ഥാപനങ്ങളും പ്രവര്‍ത്തകരും പൗരപ്രമുഖരും മുഖ്യ കാര്‍മ്മികത്വം വഹിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ശബീര്‍ നൂറാനി പറഞ്ഞു. അമീന്‍ സഖാഫി നന്ദി പറഞ്ഞു. - See more at: http://www.muhimmathonline.com/2014/06/markaz-andarashtra-sammelanam.html#sthash.hxSb1I7w.dpuf

1 comment:
Write comments