Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 26, 2010

സിറാജുല്‍ ഹുദയുടെ നായകന്ന്‌ വിശ്രമമില്ലാത്ത ജീവിതം


ഇരുപതിെന്‍റ നിറവില്‍ സിറാജുല്‍ ഹുദയുടെ നായകന്ന്‌ വിശ്രമമില്ലാത്ത ജീവിതം.തെന്‍റ ഗുരു ശൈഖുനാ കാന്തപുരത്തിെന്‍റ കാല്‍പ്പാടുകള്‍ പിന്‍ തുടര്‍ന്ന്‌ അവിരാമം തുടരുന്നു ഖണ്ഡന പ്രസംഗങ്ങളും ആത്മീയ പ്രഭാഷണങ്ങളും. തീവ്ര വാദങ്ങളും ഭീഗര വാദങ്ങളില്‍ നിന്നും യുവാക്കളെ മോചിപ്പിച്ച്‌ ആത്മീയ വിജ്ഞാനത്തിലെത്തിക്കുക വഴി നാട്ടിനും ദീനിനും സ്വ കുടുംബത്തിനും നാളെയുടെ നായകനാക്കാന്‍ കഴിയും എന്ന്‌ യുവാക്കളെ തെന്‍റ ആത്മീയ പ്രഭാഷണത്തില്‍ ഉണര്‍ത്തി നേര്‍വഴിയിലേക്ക്‌ തിരിക്കുന്ന സംഘടനയായ സമസ്ത കേരള സുന്നി യുവജന സംഘത്തിെന്‍റ ജനറല്‍ സെക്രട്ടറിയാണ്‌ പേരോട്‌ എന്ന്‌ ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന അബ്ദുറഹ്മാന്‍ സഖാഫി. കേരളത്തിലും വിദേശത്തുമായി ജനസഹസ്രങ്ങള്‍ ആധികളുടെയും വ്യഥകളുടെയും ചുമടിറക്കി വെക്കാനുള്ള അത്താണി കൂടിയാണ്‌ സിറാജുല്‍ ഹുദായും അവിടെയുള്ള പ്രാഅത്ഥനാ സദസ്സുകളും. നീറുന്ന മനസ്സുമായി മത ജാതി ഭേദമന്യെ സിറാജുല്‍ ഹുദയുടെ സന്ദര്‍ശന കേന്ദ്രത്തില്‍ നിത്യേനയെത്തുന്ന പരസ്സതം സഹോദരങ്ങളും, സഫലമായ ഉദ്ദേശ്യങ്ങളുടെ ഉപകാരസ്്മരണകളായെത്തുന്ന ഉപഹാരങ്ങളും നേര്‍ച്ചകളും അതിനു സാക്ഷി. വിദ്യാഭ്യാസം, സാമൂഹിക നവജാഗരണം, സാന്ത്വന പ്രവര്‍ത്തനങ്ങര്‍ എന്നീ ത്രിമുഖ കര്‍മ മണ്ഡലങ്ങളില്‍ ശോഭിക്കുന്ന ഈ സ്ഥാപന സമുച്ചയം പൂര്‍ണമായും കേരളത്തിലും പുറത്തുമുള്ള സന്‍മനസ്സുകളുടെ പിന്‍ബലത്തിലാണ്‌ പ്രവഅത്തിക്കുന്നത്‌. പൂര്‍വകാലത്ത്‌ എപ്പോഴും താങ്ങായ ആ കരങ്ങളില്‍ തന്നെയാണ്‌ പ്രവര്‍ത്തന മേഖല അതീവ ബഹുലമായിരിക്കുമ്പോഴും അല്ലാഹുവില്‍ അര്‍പ്പിച്ച്‌ സിറാജുല്‍ ഹുദാ പ്രതീക്ഷയര്‍പ്പിക്കുന്നത്‌. മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മം കൊണ്ടും ഈ മുന്നേറ്റത്തിന്‌ ഊര്‍ജം പകരുന്നവര്‍ക്കായി ആഴ്ച തോറും പ്രത്യേക പ്രാഅഥന നിര്‍വഹിച്ചു വരുന്നു. നാഥന്‍ എല്ലാ സല്‍കഅമങ്ങളും സ്വീകരിക്കുമാറാവട്ടെ ആമീന്‍. ഇന്ന്‌ പത്തു കേന്ദ്രങ്ങളിലായി ൩൫ സ്ഥാപനങ്ങളില്‍ എണ്ണായിരത്തോളം വിദ്യാര്‍ത്ഥഥികര്‍ള്‍ സിറാജുല്‍അ ഹുദാ, വിദ്യയുടെ വെളിച്ചം പകരുന്നു. കലുഷമായ പുതുകാലത്ത്‌ ധാര്‍മിക ഭൌതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ ചൈതന്യവത്തായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നു. രാജ്യത്തിണ്റ്റെ നിയമങ്ങളെയും മൂല്യങ്ങളെയും ബഹുമാനിക്കുകയും സഹിഷ്ണുതയിലധിഷ്ഠിതമായ ഇന്ത്യന്‍ പൈതൃകത്തിന്നും സമുദായത്തിനും മുതല്‍ കൂട്ടാവുകയും ചെയ്യുന്ന പൌരസമൂഹമാണ്‌ അങ്ങനെ വാര്‍ത്തെടുക്കപ്പെടുന്നത്‌.ഈ ആശയത്തിലധിഷ്ഠിതമായി ജീവിതം ക്രമീകരിക്കാനും സന്താനങ്ങളെ സംസ്കരിക്കാനും സന്നദ്ധരാകണമെന്നാണ്‌ ബഹുമാനം നിറഞ്ഞ നമ്മുടെ നേതാവ്‌ ആഹ്വാനം ചെയ്യുന്നത്‌. സ്ഥാപനത്തിെന്‍റ ഇരുപതാം വാര്‍ഷികത്തോടെ പ്രൌഡമായ പ്രഭാഷണ പരമ്പരയില്‍ ആയിരങ്ങള്‍ സായൂജ്യരായി മടങ്ങുന്നു.വരാനിരിക്കുന്ന വെള്ളി,ശനി,ഞായര്‍ ദിനങ്ങളില്‍ ലക്ഷങ്ങളാണ്‌ കുറ്റ്യാടിയെ ലക്ഷ്യമിട്ട്‌ വരുന്നത്‌.സത്യത്തിെന്‍റയും സമാധാന അന്തരീക്ഷത്തിെന്‍റയും പ്രാര്‍ത്ഥനാ മജ്ലിസിെന്‍റയും പുണ്യം നേടലാണ്‌ വിശ്വാസികളുലെ ലക്ഷ്യം.

No comments:
Write comments