ആലപ്പുഴ ഹരിപ്പാട് എസ്.എസ്.എഫ് ഡിവിഷന് അദ്ധ്യക്ഷന്‍ നിസാമുദ്ദീന്‍ സഖാഫിയും റാസല്‍ ഖൈമയില്‍ ഫിറോസും ഷാര്‍ജയിലെ റഷീദും കഴിഞ്ഞ ദിവസം അതെ ഈ പുണ്യ റബീഉല്‍ അവ്വലില്‍ അല്ലാഹുവിെന്റ വിളിക്കുത്തരം ചെയ്തു നമ്മോട് വിട പറഞ്ഞു. അപകടത്തില്പെട്ടവര് ലോകത്തിെന്റ ഏത് ഭാഗത്തുള്ളവരാണെങ്കിലും എസ്.എസ്.എഫു കാരന് എന്ന് അല്ലങ്കില്‍ നമ്മുടെ സുന്നി പ്രവര്ത്തകന് എന്ന് അറിയുമ്പോഴേക്ക് കണ്ണീര് അറിയാതെ വീഴുന്നത് യതാര്‍ത്ഥ ആര്.എസ്.സിക്കാരനാണ്. ഒരുവേള വിട പറഞ്ഞ നമ്മുടെ ഈ സഹോദരന്മാരെ ഒരു നോക്ക് പോലും ജീവിത കാലത്ത് കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും....... അത് കൊണ്ട് തന്നെപ്രിയപ്പെട്ട ഇത് വായിക്കുന്ന എെന്റ സഹോദരന്മാരെ ! അടുത്ത ഊഴം നമ്മുടേതാണ്. ഈ ഓര്‍മ്മ എപ്പോഴും ഉള്ളവരാണ് നാം . നമുക്ക് റബ്ബ് മരണം ഖൈറാക്കുന്ന അവസരത്തില്‍ പുണ്യ സ്ഥലങ്ങളില്‍ പുണ്യം ചെയതു കൊണ്ടിരിക്കുമ്പോഴാവണം.അതിന് നാഥന് തുണക്കട്ടെ.. വിട പറഞ്ഞ നമ്മുടെ പ്രിയരായ സഹോരങ്ങള്ക്കുള്ള മരണാനന്തരമുള്ള എസ്.എസ്.എഫ് /എസ്.വൈ.എസ് കാരുടെ ബഹുമതി മയ്യിത്ത് നിസ്കാരവും നിത്യ ശാന്തിക്ക് നിറ കണ്ണുകളോടെ തഹ്ളീലും ദുആയും ചെയ്യുന്നതോടെ പരേതരുടെ കുടുംബത്തിന് അല്ലാഹു മനസ്സമാദാനം നല്കട്ടെ ഈമാന്‍ വര്‍ദ്ദിപ്പിക്കട്ടെ ..... നാം എല്ലാവരെയും അശ്റഫുല് ഖല്‍ഖ് റസൂല്‍ കരീം (സ.അ)യുടെ ശഫാഅത്തില്‍ ഉള്‍പ്പെടുത്തട്ടെ.... പ്രവാസ ജീവിതം നയിക്കുന്ന എല്ലാ സുന്നി പ്രവര്‍ത്തകരെയും നമ്മോട് ബന്ധപ്പെട്ടവരെയും ഈ മാസത്തിെന്റ വിശിഷ്യ റസൂലുള്ളാെന്റ ഹഖ് ജാഹ് ബര്‍ത്ത് കൊണ്ട് എല്ലാ അപകടങ്ങളില്‍ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീന്‍....നിറ കണ്ണോടെ..
No comments:
Write comments