പ്രവാചക പ്രേമം നിറഞ്ഞ വിശ്വാസി ജനത കാത്തിരിക്കുന്ന നാളുകള്‍ വരവായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വലാത്തിെന്റയും ത്വലഅല്‍ ബദ്റു ബൈത്തിെന്റയും ഈരടികള്‍ ഉരുവിട്ട് ലക്ഷക്കണക്കായ ജനത അവരുടെ ഈമാനിന്ന് മാറ്റുകൂട്ടി. ലോകത്തെവിടെയും വിശ്വാസികള്‍ നബിദിന ജാഥയും മൌലിദ് പാരായണവും വളരെ ഭംഗിയായി കൊണ്ടാടുന്നു. സമാദാന ദൂതനായ റസൂല്‍ കരീമിെന്റ ജന്മദിനം കൊണ്ടാടുമ്പോള്‍ എല്ലാ ജനതയും അതിന്ന് ഒത്താശ നല്കുമ്പോള്..... ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്ന വഹ്ഹാബിയത്തിെന്റ വിവരക്കേടാണ് ഇതിലൂടെ ജനം മനസ്സിലാക്കുന്നത്. നാളെ പരലോകത്ത് സുഖ ജീവിതം വേണമെന്ന് കൊതിക്കുന്ന കോടാനുകോടി ജനത ആവേശത്തിലാണ് പ്രവാചക ശിരോമണിയുടെ ജന്മദിനം ധാന ധര്മ്മങ്ങളിലൂടെയും കാരുണ്യ പ്രവര്‍ത്തനത്തിലൂടെയും മൌലൂതിന് മജ്ലിസുകളില് വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നത്.
Feb 8, 2010
പ്രവാചക പ്രേമം നിറഞ്ഞ വിശ്വാസി
Subscribe to:
Post Comments (Atom)
No comments:
Write comments