ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും കുടുതല്‍ ജനങ്ങള്‍ സംഗമിക്കുന്ന സ്ഥലം പരിശുദ്ധ ഭൂമിയായ മക്കയും മദീനയുമാണെങ്കില് രണ്ടാം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംഗമിക്കുന്ന സ്ഥലം കാരന്തൂരിലെ മര്കസാണെന്ന് ഏവരും സമ്മതിക്കേണ്ടിവരും.അതിനായി മര്‍കസ് നഗരി ഒരുങ്ങി കഴിഞ്ഞു. ലോകത്ത് ഏറ്റവും തിരക്കുള്ള ഒരു നേതാവ് മര്‍കസിെന്റ എല്ലാമായ അഖിലേന്തി ജന:സെക്രട്ടറി,സമസ്ത ജന:സെക്രട്ടറി കൂടിയായ കാരുണ്യ പ്രവര്‍ത്തനത്തിെന്റ നേതാവ് ശൈഖുനാ കാന്തപുരത്തിന് ലോക നേതാക്കളെ സ്വീകരിക്കേണ്ട സമയമാണിത്
Dec 22, 2010
മര്‍കസ് നഗരി ഒരുങ്ങി കഴിഞ്ഞു
Subscribe to:
Post Comments (Atom)
No comments:
Write comments