ദേരയിലെ സലാമത്ത് ഉസ്താദിെന്റ ഉമ്മ കുഞ്ഞായമ്മ എന്നവര്‍ ഇന്നലെ രാവിലെ ഇഹലോക വാസം വെടിഞ്ഞു. അല്ലാഹു അവരുടെയും നമ്മളില്‍ നിന്ന് വിട്ട് പിരിഞ്ഞ ഉസ്താദുമാരും കുടുംബ ബന്ധുക്കളും സംഘടന നേതാക്കളും പ്രവര്‍ത്തകരായ നമ്മളുടെ സഹോദരങ്ങളടക്കം എല്ലാവരുടെയും പരലോക ജീവിതം സുഖ സമ്പൂര്ണ്ണമാക്കട്ടെ...പൊറുത്തു കൊടുക്കട്ടെ...സുഖലോക സുവനത്തില്‍ അവരെയും നമ്മെയും റസൂലുള്ളാഹി(സ) തങ്ങളോടൊപ്പം ഒരുമിച്ച് കൂട്ടട്ടെ...ആമീന്‍. ജീവിച്ചിരിപ്പുള്ള നമ്മുടെ മാതാ പിതാക്കളും ഉസതാദുമാരും നമ്മുടെ സയ്യിദന്മാരും നേതാക്കള്‍ പ്രവര്ത്തകടക്കം നമുക്കെല്ലാവര്‍ക്കും അല്ലാഹു അവെന്റ പ്രത്യേക കാവല്‍ നല്കി അവെന്റ പൊരുത്തത്തിലുള്ള ജീവിതം തന്ന് അനുഗ്രഹിക്കട്ടെ..ആമീന്‍. മയ്യിത്ത് നിസ്ക്കരിക്കുവാന്‍ അപേക്ഷിച്ചു കൊണ്ട് നിങ്ങളുടെ സഹോദരന് ഹംസ സീഫോര്‍ത്ത്
Subscribe to:
Post Comments (Atom)
No comments:
Write comments