Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 19, 2014

16 ന് ജനിച്ച ഇരട്ട കുഞ്ഞുങ്ങൾക്ക്‌ മോഡിയുടെ പേരിട്ടു






ഇന്ദൂർ : മെയ്‌ 16 ലോക സഭ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ നടന്ന  സമയത്ത് മദ്ധ്യ പ്രദേശിലെ ഇന്ദൂരിൽ ആർത്തി എന്ന സ്ത്രീ രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നല്കി.രണ്ടും ആണ്‍ കുട്ടികൾ.ആ കുട്ടികൾക്ക് നരേന്ദ്ര മോഡി എന്ന പേരിട്ടു. അതിനെ കുറിച്ച് ആർത്തി പറഞ്ഞത് "എനിക്ക് കുഞ്ഞുങ്ങൾ ജനിച്ച ദിവസം മോഡി ഉജ്ജ്വല വിജയം കൈവരിച്ച മെസ്സേജ് എനിക്ക് കിട്ടി അത് കൊണ്ട് അദ്ദേഹത്തിന്റെ പേര് എന്റെ രണ്ടു മക്കൾക്കും ഞാനിട്ടു'' എന്നായിരുന്നു.
http://www.maalaimalar.com/2014/05/19122430/16th-twins-child-birth-narendr.html

No comments:
Write comments