Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 9, 2017

മർകസിന്റെ സംരംഭമായ ഹാദിയ ശ്രദ്ധേയമാകുന്നു

കാരന്തൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ അക്കാദമികവും ആത്മീയവും ധൈഷണികവുമായ ഇടപെടലുകൾക്ക് പെൺ കുട്ടികളെ പ്രാപ്തമാക്കുന്ന മർകസിന്റെ സംരംഭമാണ് ഹാദിയ .പെൺ കുട്ടികളുടെ ഉപരി പഠനം ധാർമിക അന്തരീക്ഷത്തിൽ ആകുവാൻ വേണ്ടി മർകസ് നൽകുന്ന സംരംഭമാണ് ഹാദിയ കോഴ്സ് ഇപ്പോൾ കേരളത്തിൽ 72 കാമ്പസുകളിലായി 4000 പെൺ കുട്ടികൾ പഠിതാക്കളായി ഉണ്ട് .പത്താം ക്ലാസിനു ശേഷമാണ് ഇതിൽ പ്രവേശനം ലഭ്യമാകുകയുള്ളു .  നിലവിലുള്ള ചില സ്ഥാപനങ്ങളുടെ പോസ്റ്ററുകളാണ് താഴെ കൊടുത്തിട്ടുള്ളത് . പുതിയ സ്ഥലങ്ങളിൽ അഫിലിയേഷൻ വേണ്ടവർ മർകസ് സൈത്തൂൺ വാലിയിലെ ഹാദിയ ഹെഡ്ഡ് ഓഫീസുമായി ബന്ധപ്പെടുക .വിശദ വിവരങ്ങൾക്ക് 9072500416 , 9745913657 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക 















No comments:
Write comments