നാം ഭാരതത്തിെന്‍റ മക്കളല്ലയോ എന്തിന് നാം ചിന്നിച്ചിതറണം, അല്‍പ്പ സമയത്തിെന്‍റ നേട്ടത്തിന് വേണ്ടി ജീവിതാന്ത്യം വരെ മരിക്കാതെ ശവമാവണമോ??? തീവ്ര വാദിയും ഉഗ്ര വാദിയും (ഭീകരനും ഏത് മതത്തില്‍പെട്ട ആളായാലും)സ്വന്തം മാതാ പിതാക്കളേയും സഹോദരിമാരെയും ബന്ധുമിത്രാദികളേയുമാണ് യതാര്‍ത്ഥത്തില്‍ ബലി കൊടുക്കുന്നത്.
No comments:
Write comments