പാവങ്ങളുടെ അത്താണിയായിരുന്നു ഖാജാ മുഈനുദ്ദീന്‍ ചിസ്തി(റ) തങ്ങള്‍. ലോകത്തിെന്‍റ പല ഭാഗത്ത് നിന്നും മനശാന്തിക്ക് മഹാനവര്‍കളെ സമീപിച്ചിരുന്നു.ആര് തന്നെ സന്ദര്‍ശിക്കുന്നുവൊ അവരെ വളരെ സന്തോഷിപ്പിച്ച് വിടുന്ന പ്രവണതയാണ് മഹനവര്‍കളുടേത്. ഈ പുണ്യ മഖ്ബറയിലാണ് അന്ത്യ വിശ്രമം.
1 comment:
Write comments