ജനുവരി പതിനാറ്, പതിനേഴ്, പതിനെട്ട് തിയ്യതികളില്‍ നടക്കുന്ന കോഴിക്കോട് കാരന്തൂറ്‍ മര്‍കസ് മുപ്പത്തിയെന്നാം വാര്‍ഷിക പതിനാലാം സനദ്ദാന സമ്മേളന പ്രചരണാര്‍ത്ഥം ദുബൈ ദേര ലാനൃ മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രോഗ്രാമില്‍ എം. എം പൊയില്‍, കാസിം പുത്തൂറ്‍, നൌഷാദ് എന്നിവര്‍ കഥാ പ്രസംഗം അവതരിപ്പിച്ചപ്പോള്‍
Dec 13, 2008
കഥാ പ്രസംഗം
Subscribe to:
Post Comments (Atom)
No comments:
Write comments