കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ കാഴ്ചകള്‍, അതിലേറെ നാഥെന്‍റ സവിശേഷതകള്‍ വിളിച്ചറിയിക്കുന്ന ആനന്ദകരവും ആശ്ചര്യകരവും അതിലേലെ മഹത്തരമായ കാഴ്ചകള്‍..... ദുബൈ രിസാല ഒരുക്കിയ അല്‍ ജവാല്‍ ഈദ് ടൂറ്‍. അത് സലാലയിലേക്ക് ആയപ്പോള്‍ ..... തികച്ചും തീര്‍ത്ഥയാത്രയാകുകയായിരുന്നു. അതിലെ ചില കാഴചകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.



No comments:
Write comments