ചെറുപ്പ കാലം തൊട്ട് കാണുമ്പോഴെല്ലാം ആവേശം കൊള്ളിച്ച സുന്നത്ത് ജമാഅത്തിെന്റ തൂലിക പടവാളായി മാറിയ ആര്.എമ്മിെന്റ വിയോഗം വല്ലാതെ നോവിക്കുന്നതായി.ഏത് സമയവും ആരുടെയും മുന്നില്‍ തെന്റ കയ്യിലുള്ള പുസ്തകങ്ങള്‍ സുന്നത്ത് ജമാഅത്തിെന്റ പുരോഗതിക്കായി വിനിയോഗിച്ച അദ്ദേഹം.സുന്നത്ത് ജമാഅത്തിെന്റ കരുത്ത് തെളിയിച്ച സമ്മേളനങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്ന ഒരു പ്രധാനി തന്നെയായിരുന്നു.മുബ്തദിഉകളുടെ തൊലിയുരിച്ച് കാണിക്കാന്‍ അദ്ദേഹത്തിെന്റ പുസ്തകങ്ങളും പുത്തനാശയക്കാരെന്റ ആശയ പാപ്പരത്തം കാണിക്കുന്ന ഫോട്ടോ കോപ്പികളും വഹ്ഹാബി പാളയത്തില്‍ വല്ലാത്ത അങ്കലാപ്പ് തന്നെ സൃഷ്ടിക്കുന്നതായിരുന്നു. അത് കൊണ്ട് തന്നെ മയ്യിത്ത് നിസ്കാരം സംഘടിപ്പിച്ചു പരേതെന്റ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യല്‍ സുന്നികളായ നമ്മുടെ ഒരു കടമയാണ്. ദയവ് ചെയ്തു കഴിയുന്നവര്‍ ഈ വിവരം മറ്റുള്ളവരിലേക്ക് കൈമറാറി മയ്യിത്ത് നിസ്കാരത്തിെന്റ കാര്യം ശ്രദ്ധിക്കുക.
Jan 21, 2010
Subscribe to:
Post Comments (Atom)
No comments:
Write comments