സഹിക്കാന്‍ കഴിയാതെ വരുന്നു. പ്രിയപ്പെട്ട സഹോദരന് അബ്ദുല്ല കാരത്തോടിെന്റയും ശിഹാബ് സഖാഫിയുടെയും വിയോഗം.... പാറിപ്പറന്ന് പ്രവര്‍ത്തിക്കുന്നവര്‍ ഇത്തര പെട്ടെന്ന് വിട പറയും എന്ന് ആരും വിജാരിച്ചതല്ല. അബ്ദുല്ലയുടെ അന്ത്യ യാത്രാ ചടങ്ങില്‍ പങ്കെടുത്ത മഹാരഥന്മാരുടെ ഫോട്ടം കാണുമ്പോള്‍ അതിലൊരു കണ്ണിയാവാന്‍ കഴിയാതെ പ്രവാസ ജീവിതത്തില്‍ കഴിയുന്ന എന്നെപ്പോലെയുള്ളവര്‍ ഈ കടലിനിക്കരെ നിന്നും പ്രാര്‍ത്ഥന സംഘടിപ്പിച്ചു എന്ന് സ്വമേധയ ആശ്വാസം കൊള്ളുന്നു.എന്താണ് ദീനീ പ്രവര്‍ത്തനം കൊണ്ട് ഇവിടെ നിന്നും കിട്ടുവാനുള്ളത് എന്നതിന് അബ്ദുള്ളയുടെ മയ്യിത്ത് നിസ്കാരത്തിെന്റ ഫോട്ടോ ഒന്ന് കാണുന്നത് നന്നായിരിക്കും .....കാരുണ്യവാനെ ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് സ്വര്‍ഗം നല്കി അനുഗ്രഹിക്കേണമെ!. ആമീന്‍
Apr 18, 2010
അബ്ദുല്ല കാരാത്തോടിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുത്ത ആയിരങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Write comments