അറഫയെ അനുസ്മരിപ്പിക്കും വിധം ലക്ഷോപലക്ഷം ശുഭ്ര വസ്ത്ര ധാരികള്‍ ഒരേ മനസ്സും ലക്ഷ്യവുമായി മര്‍കസ് നഗറിലേക്ക് മര്‍കസ് നഗര്‍: അറഫയെ അനുസ്മരിപ്പിക്കും വിധം ലക്ഷോപലക്ഷം ശുഭ്ര വസ്ത്ര ധാരികള്‍ ഒരേ മനസ്സും ലക്ഷ്യവുമായി മര്‍കസ് നഗറിലേക്ക് നാടിന്റെ നാനാദിക്കുകളില്‍ നിന്നും ഒഴുകി തുടങ്ങി. നവേഥാനവിപ്ലവത്തിന് നാന്ദി കുറിച്ച് ഒരു സമൂഹത്തിന് ധിഷണയും ദിശാബോധവും പകര്‍ന്ന മര്‍കസ് വാര്‍ഷിക സമ്മേളനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കൈരളിയുടെ ധര്‍മോത്സവമാണ്. ലോക പ്രശസ്ത പണ്ഡിതര്‍ ഒത്തു ചേരുന്ന അത്യപൂര്‍വ്വ സംഗമത്തിനെത്തുന്നവരെ ഉള്‍ക്കൊള്ളാനാക്കാത്ത വിധം മര്‍കസ് കാമ്പസ് ഇന്ന് പ്രഭാതത്തോടെ തന്നെ വീര്‍പ്പുമുട്ടി. സായാഹ്നത്തോടെ കിലോമീറ്ററുകള്‍ക്കപ്പുറം വാഹനം നിര്‍ത്തി ഒരു ഒഴുക്കായി അച്ചടക്കത്തിന്റെയും സഹനത്തിന്റെയും വഴികള്‍ സാക്ഷിയായി... പ്രധാന വേദിക്കു പുറമേ സ്ഥാപിച്ച നിരവധി സ്‌ക്രീനുകള്‍ക്കു മുന്നില്‍ കണ്ണും നട്ടിരിക്കും പ്രസ്ഥാനിക നായകരുടെ പ്രൗഡ ഭാഷണങ്ങള്‍ക്കായി.... പാതി രാവില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മര്‍കസ് സമ്മേളനം സമാപിക്കും അവര്‍ മടങ്ങും ധന്യരായി പുതിയ പ്രഭാതങ്ങള്‍ സൃഷ്ടിക്കാന്‍...പ്രവാസികള്‍ക്
Jan 9, 2011
അറഫയെ അനുസ്മരിപ്പിക്കും വിധം ലക്ഷോപലക്ഷം ശുഭ്ര വസ്ത്ര ധാരികള്‍ ഒരേ ലക്ഷ്യവുമായി മര്‍കസ് നഗറിലേക്ക്
About Seaforth Voice
Hamza Seaforth who is media reporter of Ahlussunnathi val jama'ath specially Middle East and India.
Subscribe to:
Post Comments (Atom)
No comments:
Write comments