എസ് വൈ എസ് (ഇ.കെ വിഭാഗം) സംസ്ഥാന പ്രസിഡണ്ട് ഉം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ശ:അരേ മുബാറക് മസ്ജിദിന്റെ കൂപ്പണ്‍ ഏറ്റുവാങ്ങുന്നു. ************************************ യതാര്‍ത്ഥ വിസ്വാസികളായ സുന്നികള്‍ക്ക് സംശയം ഉണ്ടാവരുത്. അഥവാ റസൂലുള്ളാെന്‍റ മുടിക്ക് പ്രത്യേകതകള്‍ ഉണ്ട് എന്ന് പഠിച്ചവര്‍ക്ക് ആശങ്കവേണ്ട.നോക്കൂ കേരളത്തിലെ അഹ്ളുബൈത്തിലെ പ്രമുഖരില്‍ പെട്ടവരാണ് പാണക്കാട് പൂക്കോയ തങ്ങളുടെ പരമ്പര. അവരുടെ ജീവിച്ചിരിക്കുന്ന നേതാക്കളില്‍ പ്രമുഖനാണ്. പണ്ഡിതനും സയ്യിദുമായ വന്ദ്യരായ ഹൈദരലി ശിഹാബ് തങ്ങള്‍.ബഹുമാനപ്പെട്ടവര്‍ കൂപ്പണ്‍ വാങ്ങി മാതൃക കാട്ടുമ്പോള്‍ നെഞ്ച് വിരിച്ച് അതിനെയും ചെറുക്കും എന്ന വാശിയില്‍ ചില കേന്ദ്രങ്ങള്‍ സുന്നിയുടെ ലേബള്‍ ഒട്ടിച്ച് "ഇങ്ങോട്ട് ഒന്ന് നോക്ക് ഞാന്‍ സുന്നിയാണ്" എന്ന് വീമ്പു ഇളക്കുന്നതിനേക്കാള്‍ ഉപ്പാപ്പയുടെ മുടിക്ക് പ്രത്യോകയുണ്ട് അത് കാന്തപുരത്തിെന്‍റ കയ്യിലായാലും അതിനെ മാനിക്കേണ്ടതാണ് എന്ന അര്‍ത്ഥത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ ഈമാനിെന്‍റ അംശം അല്‍പ്പം പോലും ഹൃത്തടത്തിലുള്ളവര്‍ പറയും റബ്ബേ! ഈ നേതാക്കന്‍മാരെയെല്ലാം ഒരേ വേദിയില്‍ കാണാനുള്ള വിധി തന്ന് ഞങ്ങളെ ഈമാന്‍ സലാമത്താക്കി മരിപ്പിക്കേണമെ....റബ്ബ് തുണക്കട്ടെ... ആര്‍ക്കെങ്കിലും ഇത്രയും എഴുതിയിതില്‍ വിഷമം ഉണ്ടങ്കില്‍ ദയവ് ചെയ്തു ഒഹ്ഹാബികളെ തോല്‍പ്പിച്ച് മുടിയെ കളിയാക്കുന്ന മറു സുന്നികളെ ഓര്‍ക്കുക.
Apr 14, 2011
സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ശ:അരേ മുബാറക് മസ്ജിദിന്റെ കൂപ്പണ്‍ ഏറ്റുവാങ്ങുന്നു
Subscribe to:
Post Comments (Atom)



No comments:
Write comments