Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 18, 2011

കണ്ണീര്‍ പൂക്കളോടെ.അബ്ദുല്ല കാരത്തോടിനെ ഓര്‍ക്കുന്നു...

നമ്മുടെ ഒരു സഹോദരന്‍ നമ്മെ എങ്ങോട്ടാണ്‌ വിളിക്കുന്നത്‌.......ഒരു വര്‍ഷം മുമ്പ്‌ നമ്മെ വിട്ട്‌ പിരിഞ്ഞ പ്രാസ്ഥാനിക നായകന്‍....ശലഭം കണക്കെ എല്ലാ ഇടത്തും പാറി ദീനിമധുരം നുകര്‍ന്ന ആ വാത്സല്യ നിധി ഇന്ന്‌ എവിടെയാണ്‌.ഓര്‍ക്കും തോറും നെഞ്ചിടിപ്പ്‌ കൂടുകയാണ്‌.പ്രവാസ ലോകത്ത്‌ മിന്നാ മിനുങ്ങായി എത്തിയപ്പോള്‍ ഒരു നോക്കു കാണാന്‍ കഴിയാത്ത ഹതഭാഗ്യനാണ്‌ ഈയുള്ളവന്‍. അത്‌ കൊണ്ട്‌ തന്നെ ആ വേര്‍പ്പാടിെന്‍റ നൊമ്പരവുമായി നാഥനോട്‌ ഇരക്കുന്നു നാഥാ പാവപ്പെട്ട എന്നെയും എെന്‍റ അബ്ദുല്ലയോടൊപ്പം, സുന്നത്ത്‌ ജമാഅത്തിെന്‍റ നേതാക്കളും ഉസ്താദുമാരും പ്രവര്‍ത്തകരും അണിചേരുന്ന സ്വര്‍ഗീയ ആരാമത്തില്‍ ഒരുമിച്ച്‌ കൂട്ടണെ...കണ്ണീര്‍ പൂക്കളോടെ.അബ്ദുല്ല കാരത്തോടിനെ ഓര്‍ക്കുന്നു....റബ്ബേ..ആ സഹോദരെന്‍റ പരലോക ജീവിതം സന്തോഷ സമ്പൂര്‍ണ്ണമാക്കി സ്വര്‍ഗത്തില്‍ റസൂലുള്ളാെന്‍റ ചാരത്ത്‌ ഒരുമിച്ചു കൂട്ടണെ..ആമീന്‍... മര്‍ഹൂം കാരാതോട് അബ്ദുള്ളയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ് : ധര്‍മ്മധ്വജമേന്തിയ കൂട്ടുകാരാ..മായില്ല നിന്നോര്‍മ്മകള്‍..ധര്‍മ്മ വിപ്ലവാടര്‍ക്കളത്തില്‍ ,നിങ്ങളുയര്‍ത്തിയ ധര്‍മ്മ വീചി..പടരുമീ മലയാള മണ്ണില്‍..നാഥന്‍റെ കണക്കെടുപ്പ് നാളില്‍,ഒരുമിക്കാം നമുക്ക് ..നിത്യ സൗന്ദര്യ സ്വര്‍ഗ്ഗമില്‍ ..!! ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ..എ പി അബൂബക്കര്‍ അന്‍സാറാബാദ് ഹരിത ധവള നീലിമ രക്തത്തില്‍ കുളിച്ച് എന്‍റെ കൂട്ടുകാരന്‍ അന്ത്യയാത്ര പറഞ്ഞ നിമിഷം...

No comments:
Write comments