മഅദിന്‍ കേന്ദ്ര കമ്മറ്റി ഖജാന്‍ജി തലക്കടത്തുര്‍ ഹമീദാജിയും (ബാവാ ഹാജി) കുടുംബവും ഉംറ കഴിഞ്ഞു ഖത്തറിലേക്ക് തിരിച്ചുപോകുമ്പോള്‍ താഇഫില്‍ വെച്ച് അവരുടെ ഒരു വാഹനം അപകടത്തില്‍ പെട്ട് അദ്ദേഹത്തിന്റെ ചെറിയ മരുമകന്‍ സിറാജും , ഖത്തറിലെ നുജും ഉസ്താടും മരണപ്പെട്ടു ഇന്നാ ലില്ലാ . അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുന്നു
 


 
 
 
 
 
 
 
 
 
 
 

No comments:
Write comments