
കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ് സുപ്രീം കണ്‍സില്‍ അംഗവുമായ പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ നമ്മേ വിട്ട് പിരിഞ്ഞു.ഇന്നാലില്ലാഹി... ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന മഞ്ചേരി ജാമിഅ ഹികമിയ്യ:യടക്കം നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ച മഹാനാണ്.പട്ടിക്കാട് ജാമിഅ:നൂരിയ്യയില്‍ നിന്ന് ഫൈസി വിരുധം നേടിയ അദ്ദേഹം സയ്യിദലി ബാഫഖി തങ്ങള്‍,വി.പി.എം ഫൈസി വില്ല്യാപള്ളി എന്നിവരുടെ സതീര്‍ത്ഥ്യരാണ്.അല്ലാഹു ആമഹാനവര്‍കളുടെ പദവിയേറ്റി കൊടുത്തു റസൂലുള്ളാെന്‍റ ചാരത്ത് ഒരുമിച്ചു കൂട്ടട്ടെ....ആമീന്‍..എല്ലാവരും ദുആ ചെയ്യുക. നമ്മുടെ നേതാക്കന്‍മാരുടെ വിടവ് സഹിക്കാനവുന്നില്ലാ..റബ്ബ് ആ നേതാക്കളോടൊപ്പം നമ്മെ സര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.ആമീന്‍
May 2, 2011
നമ്മുടെ പാണക്കാട് തങ്ങള്‍ വഫാത്തായി
Subscribe to:
Post Comments (Atom)



No comments:
Write comments