Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 15, 2012

ജീലാനി സംഗമവും ആത്മീയ സദസ്സും


ദുബായ്: മടവൂര്‍ സി എം സെന്റര്‍ ദുബായ് കമ്മിറ്റി ശൈഖ് ജീലാനി അനുസ്മരണ
സംഗമവും ആത്മീയ സദസ്സും സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 16 നു (വെള്ളി)
വൈകു. ഏഴ് മണിക്ക് ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാമില്‍ നടക്കുന്ന സംഗമം
ദുബായ് സെന്‍ട്രല്‍ ഐ സി എഫ് വൈസ് പ്രസിഡണ്ട്‌ അബ്ദുല്ലക്കുട്ടി ഹാജിയുടെ
അധ്യക്ഷതയില്‍ നാഷണല്‍ ഐ സി എഫ് സെക്രട്ടറി സി എം എ ചേരൂര്‍ ഉദ്ഘാടനം
ചെയ്യും. നസിറുദ്ദീന്‍ അന്‍വരി വടുതല മുഖ്യ പ്രഭാഷണം നടത്തും. മൌലിദ്
മജ്‌ലിസ്, മുഹിയുദ്ദീന്‍ മാല ആസ്വാദനം, പ്രാര്‍ത്ഥനാ സദസ്സ് തുടങ്ങിയ
പരിപാടികള്‍ നടക്കും. സെന്‍ട്രല്‍ ഐ സി എഫ് സെക്രട്ടറി സുലൈമാന്‍
മുസ്‌ലിയാര്‍ കന്മനം, മുനീര്‍ സഖാഫി ഷാര്‍ജ തുടങ്ങിയവര്‍ സംബന്ധിക്കും.
വിവരങ്ങള്‍ക്ക്: 050 9291890

No comments:
Write comments