Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 21, 2012

സപ്ളിമെന്‍റിലേക്ക്‌ ഫോട്ടോകള്‍ കൊടുത്ത്‌ സഹകരിക്കുക

നാം നമ്മുടെ പ്രസ്ഥാന നേതാക്കന്‍മാര്‍ പറഞ്ഞതനുസരിച്ചു നടക്കുക..തെറി വിളിക്കാനും ആക്രമിക്കാനും പോസ്റ്ററുകള്‍ നശിപ്പിക്കാനും വരുന്നവരെ ഗുണം ഉപദേശിക്കുക. നാം സമസ്ത പണ്ഡിതരുടെ വാക്കുകള്‍ അനുസരിക്കുന്നവരായത്‌ കൊണ്ട്‌ നമ്മുടെ ഉദ്ദേശം സുന്നത്ത്‌ ജമാഅത്തിെന്‍റ വിജയമാണ്‌. അത്കൊണ്ട്‌ ശൈഖുനാ കാന്തപുരം ഉസ്താദ്‌ നടത്തുന്ന മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രവാക്യം ഉള്‍കൊണ്ട്‌ അതിെന്‍റ പ്രചാരണ പ്രവര്‍ത്തകര്‍ ആകുകയും സപ്ളിമെന്‍റിലേക്ക്‌ ഫോട്ടോകള്‍ കൊടുത്ത്‌ സഹകരിക്കുകയും ചെയ്യുക...റബ്ബ്‌ ഇരുലോക വിജയികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ... ആമീന്‍

No comments:
Write comments