Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 8, 2012

UAE Awqaaf Friday Khuthuba (09/03/2012

നന്മ പ്രവര്ത്തിക്കുക, വിജയികളാകുക (1)
മാന്യ വിശ്വാസികളെ!
പുണ്യ കര്മ്മ ങ്ങള്‍ ചെയ്യാന്‍ അല്ലാഹു വിശ്വാസികളോട് അന്ജ്ഞാപിച്ചിട്ടുണ്ട്. അതാണ്‌ വിജയ മാര്ഗ്ഗം . ദൈവ ശാസനയും പ്രാവാചക പ്രേരണയും ഉള്ള സുകൃതമാണത്. പൂര്വ്വര പ്രവാചകരുടെ മാര്ഗ്ഗം അനുധാവനം ചെയ്യാന്‍ ആവശ്യപെട്ടു കൊണ്ട് ഖുറാന്‍ നമ്മെ ഓര്മ്മചപ്പെടുത്തുന്നുണ്ട്. "നിങ്ങള് നന്മയില്‍ മുന്നേറുക" എന്ന് ഖുര്ആമനിക കല്പന ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചവരാണ് പ്രവാചകന്മാരും മുത്ത്‌ ഹബീബിന്റെ അനുചരന്മാരും.
അബൂബക്കര്‍ സിദ്ധീഖ് (റ) വിന്റെ ഒരു ചരിത്രം എടുക്കാം. ഒരിക്കല്‍ മുത്ത്‌ ഹബീബ് (സ്വ) അനുചരരോടു ചോദിച്ചു "ഇന്ന് നിങ്ങളില്‍ നോമ്പ് അനുഷ്ട്ടിച്ചവര്‍ ആരുണ്ട്?" അപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "ഞാനുണ്ട് തിരു ദൂതരെ, എനിക്കുന്നു നോമ്പാണ്‌" തിരുമേനി വീണ്ടും ചോദിച്ചു "ഇന്ന് ജനാസയെ അനുഗമിച്ചവര്‍ ആരുണ്ട്?" അബൂബക്കര്‍ (റ) പറഞ്ഞു "ഞാനുണ്ട് തിരു ദൂതരെ" വീണ്ടും ഹബീബ് ചോദിച്ചു "ഇന്നത്തെ ദിവസം ഒരു പാവപ്പെട്ടവന് അന്നം നല്കിബയവന്‍ ഈ കൂട്ടത്തിലുണ്ടോ?" അപ്പോഴും സിദ്ധീഖ് (റ) പറഞ്ഞു " ഞാനുണ്ട് ഹബീബെ" വീണ്ടും ഹബീബ് ചോദിച്ചു "ഇന്നത്തെ ദിവസം ഒരു രോഗിയെ സന്ദര്ശിനച്ചു സാന്ത്വനം നല്കി്യവര്‍ ആരെങ്കിലുമുണ്ടോ ?" അപ്പോഴും അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "ഞാനുണ്ട് പ്രിയ ഹബീബെ" അപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഇക്കാര്യങ്ങളെല്ലാം ഒരാളില്‍ ഒരുമിച്ചു വന്നാല്‍ അയാള്‍ സ്വെര്ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല" (മുസ്‌ലിം)

No comments:
Write comments