Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 20, 2012

ഗള്‍ഫ്‌ സിറാജ്‌ ഒരുക്കുന്ന നാഷണല്‍ ഡേ പ്രോഗ്രാം ചരിത്ര സംഭവമാകും.

ഗള്‍ഫ്‌ സിറാജ്‌ ഒരുക്കുന്ന നാഷണല്‍ ഡേ പ്രോഗ്രാം ചരിത്ര സംഭവമാകും......ദേശിയ ദിനം ആഘോഷിക്കുന്ന പ്രവാസി മലയാളികളുടെ ഹ്റ്‍ദയ ഭൂമിയായ യു.എ.ഇക്ക്‌ സിറാജിണ്റ്റെ സ്നോഹോപകാരം ഈ മാസം (നവംബര്‍ മുപ്പതിന്‌ അബൂദാബി നാഷണല്‍ തിയേറ്ററില്‍ യു.എ യിലെയും ഇന്ത്യയിലെയും പ്രമുഖ മന്ത്രിമാര്‍ നയതന്ത്രജ്ഞര്‍,സാമുഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രധാനികള്‍,സംഘടന പ്രതിനിധികള്‍ സംബന്ധിക്കും പ്രവാസി സമൂഹത്തിന്‌ ഒരു നവ്യാനുഭം നുകരാന്‍ കഴിയും. പരിപാടി ചരിത്ര സംഭവമാക്കുന്നതിന്‍എസിഎഫ്‌, രിസാല സ്റ്റഡി സര്‍ക്കിള്‍ സര്‍വ്വ സജീവമായി ഗോതയില്‍ ഇറങ്ങി കഴിഞ്ഞു. 

No comments:
Write comments