Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Sep 14, 2013

എന്റെ പ്രിയപ്പെട്ട പിതാവ് ഇഹലോകവാസം വെടിഞ്ഞതു


എന്റെ പ്രിയപ്പെട്ട പിതാവ് ഇഹലോകവാസം വെടിഞ്ഞതു 1434 ശവ്വാൽ 21 നാണ് ( 2013 ഓഗസ്റ്റ്‌ 28 ബുധൻ ) സുബഹി നിസ്കാര ശേഷം  .അള്ളാഹു എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കട്ടെ മഗ്ഫിരത്തും മർഹമതും നൽകി   അനുഗ്രഹിക്കട്ടെ .ആമീൻ
,റസൂലുല്ലാഹി തങ്ങളുടെ കൂടെ സ്വർഗീയ ആരാമത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
. പ്രിയരേ  ദയവു ചെയ്തു എല്ലാവരും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം

1434 SHAWWAL 21,  2013 AUGUST 28

No comments:
Write comments