വിമർശകർ ഉറഞ്ഞു
തുള്ളുമ്പോഴും അവർ ഓട്ടത്തിലാണ്. വിശ്രമമില്ലാതെ :-
ഹുസൈൻ തങ്ങൾ
വാടാനപ്പള്ളി
ശരം പോലെ പാഞ്ഞു
വരുന്ന വിമർശനങ്ങൾക്കും കുത്തി നോവിക്കുന്ന കുത്തു വാക്കുകള്ക്കും പറഞ്ഞാൽ അറപ്പു
തോന്നുന്ന തെറിവാക്കുകൾക്കും കവലകളിലും ഗ്രാമങ്ങളിലും ശബ്ദ മലിനീകരണം സൃഷ്ടിച്
വിതച്ചിടുന്ന വിഷവാക്കുകൾക്കും ചെവി കൊടുക്കാതെ ആ പിതാവും പുത്രനും നടന്നു
നീങ്ങുകയാണ്. സമാനതകളില്ലാത്ത ഇസ്ലാമിക പ്രവര്ത്തനങ്ങളും കാരുണ്യ കൈ നീട്ടവുമായി
അവർ സഞ്ചരിക്കുകയാണ്. ആ പിതാവ് വളർത്തിയെടുത്ത മഹാ പ്രസ്ഥാനം സംഘ ശക്തിയുടെ എല്ലാ
കരുത്തും അവര്ക്ക് പിന്തുണയായി നല്കുകയാണ്.
വാർദ്ധഖ്യ
സംബന്ധമായ പ്രശ്നങ്ങൾ അലട്ടുമ്പോഴും പാവങ്ങളുടെ കണ്നീരോപ്പാനും ഇസ്ലാമിക സവ്ധങ്ങൾ
പനിതുയര്ത്താനും ആ മഹാ മനീഷി -
അതെ ശൈഖ്
അബൂബക്കർ അഹ്മദ് എന്ന നമ്മുടെ പ്രിയപ്പെട്ട ശൈഖുനാ നമ്മെക്കാൾ ഉശിരോടെ ഓടി
നടക്കുകയാണ്.
വിമർശകർ
ഉറങ്ങുമ്പോഴും, ഗീബത്തും നമീമാതുമായി നടക്കുമ്പോഴും ആ കര്മ്മ
യോഗി ചിന്തിക്കുന്നതും നൊമ്പരം കൊള്ളുന്നതും വിമർശകർ എന്ത് പറയുന്നു
എന്നതിനെ കുറിച്ചല്ല. കേരളത്തിൽ വിവിധ ഇടങ്ങളിലായി മരകസിനു കീഴില നടക്കുന്ന
സ്ഥാപനങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ ഭക്ഷണം (അതിൽ ശെരിയായ യതീം കുട്ടികൾ മാത്രം
പഠിക്കുന്ന യതീം ഖാനകൾ ഉണ്ട്,
പാവപ്പെട്ട
കുട്ടികളുണ്ട്, മുതഅല്ലിമുകൾ ഉണ്ട്, കാശ്മീർ ഉള്പ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുന്ദ്.......) വിവിധ
സ്ഥലങ്ങളിൽ വീവിധ സംസ്ഥാനങ്ങളിൽ ആയി പതിനായിരത്തിലധികം പാവപ്പെട്ടവർ മര്കസിനു
കീഴിൽ മാത്രമായി ഈ മഹാ മനീഷിയിലൂടെ അന്നം തിന്നുന്നു, വെള്ളം കുടിക്കുന്നു, അറിവ് നുകരുന്നു........ വേറെ ആരുണ്ട് നമുക്ക്
ചൂണ്ടി കാണിക്കാൻ..........
അദ്ദേഹത്തിന്റെ
ദിനം ആരംഭിക്കുനന്ത് തന്നെ കരഞ്ഞു കണ്ണീരൊലിക്കുന്ന
പ്രാര്ത്ഥനയോടെയാണ്. രാത്രിയുടെ അന്ത്യ യാമങ്ങളിൽ സുബ്ഹി വരെ ക്ഷീണവും ഉറക്കും വക വെക്കാതെ അദ്ദേഹം എഴുന്നേറ്റ്
നിസ്ക്കരിച്ച് പ്രാർഥനയിൽ മുഴുകുന്നു. സുബ്ഹി കഴിഞ്ഞാൽ അദ്ധേഹത്തിന്റെ പ്രൌഡമായ
സഹീഹുൽ ബുഖാരി ക്ലാസും തഖസ്സുസ് ക്ലാസ്സും ആരംഭിക്കുകയാണ്. രാവിലെ 9 മണി വരെ ആ ക്ലാസ് നീണ്ടു നിക്കും.
സുബ്ഹിക്കു
മുമ്പ് തന്നെ ഉസ്താദിനെ കാണാനും ആനുഗ്രഹം വാങ്ങിക്കാനും
നിറഞ്ഞു നിൽക്കുന്ന സമൂഹത്തിലേക്കാണ് പിന്നെ ഉസ്താദ് ഇറങ്ങി വരിക. ളുഹർ വരെ
ഉസ്താദ് തിരക്കിലാകും.
ഉസ്താദിനെ കാണാൻ
വരുന്നവരിൽ പല തരക്കാരും ഉണ്ട്. എന്റെ ഒരു അനുഭവം പറയാം. ഉസ്താദിന്റെ ഹൃദയത്തിലെ
കാരുണ്യ കടാക്ഷത്തിന്റെ ചെറിയൊരു നേർ സാക്ഷ്യം.
മർകസിൽ എല്ലാ
മാസവും ആദ്യ ആഴ്ചകളിൽ ഉസ്താദിനെ കാണാൻ മർകസിൽ എത്തുന്ന ആ വൃദ്ധനായ മുസ്ലിയാരെ ഞാൻ
ശ്രദ്ധിച്ചു. നാല് മാസവും ഞാൻ അദ്ധേഹത്തെ കണ്ടപ്പോൾ ആൾകൂട്ടത്തിൽ നിന്നും അകലെ
മാറി നില്ക്കുന്ന അയാളുടെ അടുത്ത ഞാൻ പതുക്കെ ചെന്ന്. നിങ്ങൾ എല്ലാ മാസവും
കൃത്യമായി വരുന്നുണ്ടല്ലോ. എന്താണ് കാര്യം. അദ്ധേഹത്തിന്റെ മറുപടി ഒരു
കരച്ചിലായിരുന്നു. ശൈഖുനാക്ക് അല്ലാഹു ആയുസ്സ് നീട്ടികൊടുകക്ട്ടെ. ഞങ്ങൾ
ജീവിക്കുന്നത് ഉസ്താദിന്റെ കാരുണ്യം കൊണ്ടാണ്. ഇതായിരുന്നു ആ വൃദ്ധന്റെ മറുപടി.
അദ്ധേഹത്തിന്റെ കഥ ഇങ്ങനെ....
എട്ടു വര്ഷം
മുമ്പാണ് കുന്ന മംഗലത്തിനടുത്ത ഒരു മദ്രസ്സയിൽ (ശൈഖുനായെ
അംഗീകരിക്കുന്ന സുന്നിയായിരുന്നില്ല അപ്പോൾ ഈ ദേഹം) ഇദ്ദേഹം ജോലി ചെയ്തു
കൊണ്ടിരിക്കുന്നു. ജോലിക്കിടെ പെട്ടെന്ന് നെഞ്ച് വേദന വന്നു ആശുപത്രിയില അഡ്മിറ്റ്
ചെയ്തു. ഹാര്ട്ടിനു ബ്ലോക്ക് ആണ്. ഓപറേഷൻ ചെയ്യണം. ഒരു നിവൃത്തിയുമില്ല. നല്ല
കാശ് വേണം. കുറെ ആളുകളെ സമീപിച്ചു. ഒരു രക്ഷയുമില്ല. അങ്ങിനെയാണ് ചിലര്
ഉസ്താദിന്റെ മുന്നില് വിഷയം അവതരിപ്പിക്കുന്നത്. ഉസ്താദ് ഓപ്പറേഷൻ ഉള്ള കാശൊക്കെ ആരിൽ നിന്നൊക്കെയോ സംഘടിപ്പിച്ചു കൊടുത്തു. ചികിത്സ കഴിഞ്ഞു അദ്ദേഹം നേരെ
ഉസ്താദിനെ കാണാൻ വന്നു. ഉസ്താദ് ഈ സംബവങ്ങളൊക്കെ അപ്പോഴേക്കും
മറന്നിരുന്നു. ഉസ്താദിനോട് കടുത്ത വിരോധം വെച്ച് പുലർത്തിയിരുന്ന അദ്ധേഹത്തിന്റെ
മനസ്സൊക്കെ ഇളകി മറിയാൻ തുടങ്ങി. ഉസ്താദിന്റെ പെരുമാറ്റവും സമീപനവും താൻ ഇതുവരെ
തെറിവിളിച്ചിരുന്ന മനുഷ്യനല്ലല്ലോ ഇത് എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
അദ്ധേഹത്തിന്റെ
മനസ്സ് മാറിയെങ്കിലും ജോലി ആ മദ്രസ്സയിൽ തന്നെ തുടര്ന്നു. മൂന്നു പെണ്‍കുട്ടികളെ
കേട്ടിച്ചയക്കാനുള്ള ബുധിമുട്ട് രോഗ ബാധിതനെങ്കിലും അദ്ധേഹത്തെ ജോലി
ചെയ്യിപ്പിച്ചു. ആയിടക്കാണ് ഭാര്യക്ക് കിട്നിയുടെ രോഗം പിടിപെട്ടത്.കണ്ണീരും
കയ്യുമായി അദ്ദേഹം പലരെയും സമീപിച്ചു. പക്ഷെ
കാന്തപുരതിനെ കാരുണ്യം തന്നെ വേണ്ടി വന്നു അദ്ദേഹത്തിന് താങ്ങും തനലുമാകാൻ.
അദ്ദേഹം
പറയുന്നു മൂന്നു പെണ്‍കുട്ടികളെ കേട്ടിച്ചയക്കാനും ഉസ്താദ് സഹായിച്ചു. പക്ഷെ
എനിക്കും ഭാര്യക്കും ജീവന നില നിർത്താൻ 7000 രൂപയുടെ
മരുന്ന് എല്ലാ മാസവും വേണം. കഴിഞ്ഞ ആറു വര്ഷമായി ഒരുമാസം പോലും മുടങ്ങാതെ ഉസ്താദ്
ഞങ്ങള്ക്കിത് നല്കുന്നു. 75 വയസ്സ് കാഴിഞ്ഞ ആ വൃദ്ധനായ മദ്രസ്സ
അധ്യാപകന്റെ കണ്ണുകളിൽ നിറഞ്ഞു നിന്ന ആ സന്തോഷം എന്നെ വിസ്മയിപ്പിച്ചു. ഒപ്പം
കാന്തപുരം എന്ന മഹാ മനുഷ്യന്റെ സ്ഥാനവും. ഞാൻ ഈ വിവരം മര്കസിലെ ഉധ്യൊഗാർതികലൊദ്
പറഞ്ഞപ്പോൾ അവര്ക്കൊന്നും ഈ കഥ അറിയില്ല. ആരും അറിയാതെ രണ്ടു പച്ച മന്ശ്യരുടെ ജീവന
കഴിഞ്ഞ ആറു വര്ഷമായി ഈ മനുഷ്യനിലൂടെ നില നില്ക്കുന്നു എന്ന കേട്ടപ്പോൾ ഈ വലിയ
മനുഷ്യൻ എത്ര ഉയരത്തിലാണെന്ന് ഞാൻ ചിന്തിച്ചു പോയി….
2/2
വൃദ്ധനായ മദ്രസ്സ അധ്യാപക
കുടുംബത്തിന്റെ ജീവന കഴിഞ്ഞ ആറു വർഷമായി ഉസ്താദിലൂടെ നില നില്ക്കുന്നു എന്നു
കണ്ടപ്പോൾ എന്റെ ഹൃദയം ഏങ്ങലടിച്ചു. ഇല്ല ഈ മനുഷ്യനെ കുറിച്ച് നാം ഒന്നും
അറിഞ്ഞിട്ടില്ല. ഞാൻ എൻറെ തൊട്ടടുത്ത സീറ്റിൽ ജോലി ചെയ്യുന്ന മൂസ ഹാജിയുമായി വിഷയം
പങ്കു വെച്ച്. അദ്ദേഹത്തിന്റെ കണ്ണില നിന്നും ഉതിർന്നു വീണ...കണ്ണീർ
തുള്ളികളിലൂടെ കുറെ കത്തുകൾ എന്റെ മുന്നിലേക്ക് അദ്ദേഹം വലിച്ചിട്ടു.
വയനാട്ടിലെയും കണ്ണൂരിലെയും മലപ്പുറത്തെയും കുടകിലെയുമൊക്കെ കുഗ്രാമങ്ങളിൽ നിന്ന്
ശൈഖുനാക്ക് വന്ന കത്തുകൾ. പലതും വായിക്കുമ്പോൾ ഹൃദയ താളം നിലക്കുമെന്ന് ഹാജിയാര്
പറയും.
അസുഖ ബാധിതരായി കഴിയുന്ന ആയിരങ്ങൾ, വീടില്ലാതെ വിഷമിച്ച പാവം മത പണ്ഡിതർ, തുച്ച വേതനത്തിന് ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പണിപ്പെടുന്ന പാവം മദ്രസ്സ അധ്യാപകര, ജീവിക്കാൻ വീടില്ലാതെ പ്രയാസപ്പെടുന്നവർ, മക്കളെ കെട്ടിച്ചയക്കാൻ ഒരു വകയുമില്ലാതെ മനസ്സില് തീയും വേവുമായി കഴിയുന്നവർ....... അവരുടെ മനസ്സിന്റെ നീറ്റലുകളും വേദനകളും അലിഞ്ഞില്ലാതായ കത്തുകൾ. അതെ അവർക്കൊക്കെ കാന്തപുരം നല്കിയ സാന്ത്വനത്തിന്റെ കയ്യൊപ്പു ചാർത്തുന്ന നൂറു കൂട്ടം കത്തുകൾ. അതൊന്നും ആരും അറിയാതെ കാന്തപുരം ചെയ്യുന്ന നന്മകൾ.......... അതെ നമ്മുടെയൊക്കെ ഹൃദയ താളം നിലചു പോകുന്ന നന്മകളുടെ ഒരായിരം കഥകൾ ആ കത്തുകല്ക്ക് പറയാനുണ്ട്. കൂടെ നിൽക്കുന്നവർക്ക് പോലും അറിയാത്ത നന്മയുടെ കഥകൾ.....
ശൈഖുനായുടെ ഓഫീസില ഒരു ദിവസം . ഞങ്ങൾ കുറച്ചാളുകൾ അവിടെയുണ്ട്. കുറെ ആളുകൾ ഉസ്താദിനെ കാണാനായി പുറത്തും അകത്തും ഉണ്ട്. കുറച്ചാളുകൾ ഉസ്താദിന്റെ കയ്യില കുറച്ചു പൈസ കൊടുത്തു. ഉസ്താദ് ചോദിച്ചു. ഇത് എന്തിനാണ്. അവർ ഒന്നും പറഞ്ഞില്ല . ഉസ്താദ് ഉടനെ ഉസ്താദിന്റെ ഖാദിമിനെ വിളിച്ച യതീം ഖാനയുടെ റെസിപ്റ്റ് എഴുതി കൊടുക്കാൻ പറഞ്ഞു. നിറയെ ആയിരത്തിന്റെ നോട്ടുകളാണ്. ഉസ്താദ് പൈസ എണ്ണുക ചെയ്യാതെയാണ് അത് കൊടുത്തത്. ഖാദിം പൈസ എണ്ണി നോക്കി റെസിപ്റ്റ് കൊടുത്തു. ഇരുപതിനായിരം രൂപയുണ്ടായിരുന്നു. ആ പൈസ ഉടനെ യതീം ഖാനയുടെ ഓഫീസ്ൽ എത്തിക്കുകയും ചെയ്തു. വന്നവർ ആകെ മന പ്രയാസതിലായി. അവർ ആ പൈസ ഉസ്താദിനു ഹദിയ കൊടുത്തതാണ്. പക്ഷെ വന്നവർ വീണ്ടും കുറെ ആയിരം രൂപാ നോട്ടുകൾ ഉസ്താദിനു കൊടുത്തിട്ടു പറഞ്ഞു. ഇത് ഉസ്താദിനുള്ളതാണ്. ഉസ്താദ് പുഞ്ചിരിച്ചു പറഞ്ഞു. നിങ്ങൾ തന്നില്ലേ... യതീം കുട്ടികൾക്ക്. അത് മതി. അവർ നിർബന്ധിച്ചപ്പോൾ ഉസ്താദ് അത് വാങ്ങി..... ഉസ്താദിനെ കാനാനുള്ളവരുടെ വരിയിൽ താടിയും മീശയും നരച്ച ഒരു പാവം മുസ്‌ലിയാർ നില്ക്കുന്നുണ്ടായിരുന്നു. അയാള് വന്നത് മകളുടെ കല്ല്യാണം ശരിയായിട്ടുണ്ട്. ഒന്നും റെഡി ആയില്ല. അടുത്ത ആഴ്ചയാണ് കല്ല്യാണം. ഉസ്താദിന്റെ അടുത്ത് വന്നു ദുആ ചെയ്യാൻ പറയാൻ വന്നതാണ് നിലമ്പൂർകാരനായ അദ്ദേഹം. അദ്ദേഹം ഉസ്താദിന്റെ അടുത്ത് വന്നു കരഞ്ഞു.... ആ വൃദ്ധ നയനങ്ങളിൽ നിന്ന് കണ്ണീർ പൊടിഞ്ഞു.... ഏതു പ്രതിസന്ധിയിലും പൂഞ്ചിരിയോടെ നെഞ്ചു വിരിച്ചു നേരിടുന്ന ശൈഖുനായുടെ കണ്ണും നിറഞ്ഞു... ശൈഖുനാ പതുക്കെ അദ്ധേഹത്തിന്റെ കണ്ണ് തുടച്ചു. അടുത്ത പിടിച്ചിരുത്തി. തന്റെ പോക്കറ്റിൽ ആളുകള് കൊടുത്ത പൈസ മുഴുവനും എടുത്ത് അദ്ദേഹത്തിന് കൊടുത്തു. ശെരിക്കും ഞാൻ നിന്ന് വിറച്ചു.... എന്തൊരു കാരുണ്യം. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുന്ന നിസ്വര്തരായ ആലിമീങ്ങൾ അതെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അവർ കാണിക്കുന്ന ആവേശം കാണുമ്പോൾ... ആ വൃദ്ധ പണ്ടിതാൻ പുറത്തു പോയി കുറച്ചു കഴിഞ്ഞപ്പോ വീണ്ടു വന്നു. ഉസ്താദിനോട് പറഞ്ഞു "ഉസ്താദ് അത് 57000 രൂപയുണ്ടായിരുന്നു" ഉസ്താദ് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു. ഇനി മോളെ കല്ല്യാണം നടക്കും. ബാകി പൈസേം ഉണ്ടാവും നിങ്ങൾ വിശമിക്കാതെ പോവുക ....... സന്തോഷത്തോടെയാണ് ആ വൃദ്ധ പണ്ഡിതൻ അന്ന് മർകസിൽ നിന്നും യാത്ര പോയത്.
മർകസിൽ വന്ന് ഉസ്താദിന്റെ ജീവതം ഒപ്പിയെടുക്കാൻ തുനിയുന്നവർക്കറിയാം. ആജീവിതത്തിന്റെ പരിശുദ്ധി. ഉസ്താദിനെ അകലെ നിന്ന് മാത്രം വീക്ഷിച്ചിട്ടുള്ള ഞാൻ കഴിഞ്ഞ 8 മാസമായി കൂടുതൽ അടുക്കാൻ ഭാഗ്യം ലഭിച്ചു. വിനയവും ലാളിത്യവും അനുകമ്പയും കാരുണ്യവും നിറഞ്ഞ മഹാ ജീവിതം.. എങ്ങിനെ ഇത് അക്ഷരത്തിൽ പകർത്തുമെന്ന് എനിക്കറിയില്ല. ഉസ്താദിനെ കാണാൻ വരുനന്വര്ക്ക് പല ആവശ്യങ്ങൾ ഉണ്ടാവും. വെളളം മന്ത്രിക്കാൻ വരുനന്വർ, കുട്ടികളെ മന്ത്രിക്കാൻ വരുനന്വർ, രോഗവുമായി വരുനന്വർ, കല്യാണ ആവശ്യവുമായി വരുനന്വർ. ബിസിനസ് ആരംഭിക്കാൻ, ഗൾഫിൽ പോകാൻ, ജോലി കിട്ടാൻ... പാവപ്പെട്ടവർ, പണ്ഡിതർ, മദ്രസ്സ അധ്യാപകര, രാഷ്ട്രീയ നേതാക്കൾ, പണക്കാർ, ബുസിനെസ്സുകാർ........ എല്ലാവരും അവിടെ സമന്മാർ തന്നെ. പണ്ടിതരെയും സാദാത്തുക്കളേയും കണ്ടാൽ ഉസ്താദ് അവര്ക്ക് നല്കുന്ന ആദരം കണ്ടരിയെണ്ടാത് തന്നെയാണ്.
തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ മുതൽ പാര്ട്ടി ഭാരവാഹി ആകാൻ വരെ ഉസ്താദിൽ നിന്നും ലെറ്ററും വിളിയും പറഞ്ഞു വരുനന്വർ കേരളക്കാർ മാത്രമല്ല. കര്നാടകയും തമിഴ്നാടും ബീഹാറും ബംഗാളും ..... അതെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആളുകള് പാര്ട്ടികാർ ഉസ്താദിനെ തേടി വരുന്നു....
ഉസ്താദിന്റെ കയ്യിൽ ആര് എന്ത് കൊടുത്താലും അത് അപ്പോൾ മർകസിൽ വരവ് വെക്കുകയാണ് പതിവ്. റെസിപ്റ്റ് എഴുതി അത് അപ്പൊ തന്നെ കണക്കു പുസ്താകത്തിൽ വരവ് വെക്കും. ഉസ്താദിൻ ഹദിയ കൊടുക്കുന്നത് പോലും ചിലപ്പോള അങ്ങിനെ ചെയ്യാരാന് പതിവ്. ബാക്കിയുള്ളത് അവിടെ വരുന്ന സാദുക്കൽക്ക് ഉസ്താദ് നല്കും. വയ്കുന്നേരം നോക്കുമ്പോ ഉസ്താദിന്റെ കയ്യില ഒന്നും ബാക്കിയുണ്ടാവില്ല. ഈയിടെ ശ്രീ ലങ്കയിലെ ഒരു മന്ത്രി അദ്ദേഹം കുടുംബ സമേതം മർകസിൽ എത്തി. അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നില്ല. കുറെ വര്ഷങ്ങളായി വിവാഹം കഴിഞ്ഞിട്ട്. ഉസ്താദിന്റെ അടുത്ത് വന്നു വിഷമം പറഞ്ഞപ്പോൾ യതീം കുട്ടികളെ ഒരുമിച്ചു കൂട്ടി ദുആ സദസ്സ് സംഘടിപ്പിച്ചു. അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആ സ്ത്രീ ഗർഭിണിയായി. അദ്ദേഹം വീണ്ടും മർകസിൽ എത്തി. വലിയൊരു സംഘ്യ മര്കസിനും ഉസ്താടിനും നല്കി. പക്ഷെ ഉസ്താദിനു അദ്ദേഹം നല്കിയ ഹദിയ ഒന്നാകെ മര്കസിനു നല്കുകയായിരുന്നു ഉസ്താദ്......
മര്കസിന്നായി കോടിക്കണക്കിനു രൂപയുടെ ആസ്തിയാണ് ഇപ്പോൾ ഉള്ളത്. എല്ലാം ഉസ്താടിലൂടെ വന്നത് തന്നെ. അതെല്ലാം പൊതു സ്വെത്തായി ആയിരക്കണക്കിന് പാവങ്ങള്ക്ക് അന്നമായും അറിവായും ശുദ്ധ ജലമായും രോഗ ശുശ്രൂശയായും സമൂഹത്തിനു ഉപകാരപ്പെടുമ്പോൾ വിമര്ഷിക്കാനും ഒരിയിടാനും മാത്രം വിതിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ഗതിയോര്ത്തു സഹതപി ക്കുകയാണ്
ഉസ്താദിന്റെ ദിന ചര്യയിൽ ളുഹർ കഴിയുന്നതോടെ യാത്രയുടെ സമയം കുറിക്കപ്പെടും. പള്ളി ഉള്ഗാദനങ്ങൾ. ആത്മീയ സദസ്സുകൾ, മത പ്രഭാഷണങ്ങൾ, മസ്ലാഹത്തുകൾ.........രാത്രി വളരെ വയ്കി മാത്രം അദ്ദേഹം മർകസിൽ തിരിച്ചെത്തും. കാസര്കോട് മുതൽ തിരുവനതപുരം വരെയും, ബാന്ഗ്ലൂരും മയ്സൂരും കായല്പ്പട്ടനവും ആസ്സാമും കാശ്മീരും ബംഗാളും ടെല്ഹിയും അങ്ങിനെ ഗ്രാമങ്ങളും നഗരങ്ങളും താണ്ടി കടന്നു ആ മഹാ മനീഷി ദീനി പ്രബോധനവും സംസ്കാരണവും നടത്തി കൊണ്ടേ ഇരിക്കുന്നു. വിഷ്രമമെതുമില്ലാതെ ഗോദയിൽ ഇറങ്ങി പണിയെടുക്കുകയാണ് ആ കര്മ്മ യോഗി. സമാനതകളില്ലാത്ത ഈ മഹാ പുരുഷന ലോകതലത്തിലെ സുന്നി മഹാ പണ്ഡിതരുടെ പ്രിയപ്പെട്ടവനാണ്. മക്കയും മദീനയും യെമനും ജോര്ടാനും മിസ്റും മറ്റു രാജ്യങ്ങളിൽ നിന്നുല്ലവരൊക്കെ ഉസ്താദിന്റെ മുഹിബ്ബുകൾ തന്നെ. ഒരിക്കൽ അബൂദാബിയിൽ നടന്ന ഒരു വലിയ ചടങ്ങിൽ യൂസഫ് അലി സാഹിബ് പറഞ്ഞു "ഞാൻ ബിസിനസ് ആവ്ശ്യ്നഗല്ക്കായി എവിടെ പോയാലും അവിടെയുള്ള ഉലമാക്കളെ കാണാൻ ശ്രമിക്കാറുണ്ട്. ഞാൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞാൽ അവർ ആദ്യം എന്നോട് ചോദിക്കുക താങ്കള് ഷെയ്ഖ് അബൂബക്കറിനെ അറിയുമോ എന്നാണു". അതെ അതാണ് ഷെയ്ഖ് അബൂബക്കർ അഹ്മദ്. (തുടരും)

contd 3
കഴിഞ്ഞ മൂന്നു മാസം മുമ്പ്
മർകസിൽ നടന്ന ഒരു പ്രോഗ്രാം എന്റെ ഹൃദയം പൊട്ടി. കാന്തപുരം ഉസ്താദ് നടത്തുന്ന
പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്യാതെ കല്ലെറിയുന്നവരെ
ഇതൊക്കെ നിങ്ങൾ ഏതു അളവ് കൊലു കൊണ്ടാണ് അളക്കുക. മർകസിൽ നടന്ന ആ പ്രോഗ്രാം എന്റെ
ഹൃദയത്തിൽ കോറിയിട്ട ഒരുപാട് ചോദ്യങ്ങളുണ്ട്....
...നഴ്സറി പ്രായവും അതിനു താഴെയും സബ്ജൂനിയരുമായ നൂറു കണക്കിന് കുട്ടികൾ, അവരുടെ ഉമ്മമാരും... അവരുടെ സംഗമമായിരുന്നു വേദി... ആ കുട്ടികള്ക്ക് അവരുടെ പിതാക്കന്മാരെ നല്കാതെ മരണം അവരുടെ പൊന്നുപ്പമാരെ കൊണ്ട് പോയിരിക്കുന്നു. ആരാലും സംരക്ഷിക്കപെടാനില്ലാതെ തങ്ങളുടെ പ്രിയ മക്കളുടെ മുന്നോട്ടുള്ള ജീവിതം ചോദ്യ ചിന്നമായി അവശേഷിച്ചു കൂമ്പടഞ്ഞു പോയ അവരുടെ ഉമ്മമാരുടെ വ്യഥകളും ആധികളും മർകസ് ഏറ്റെടുത്ത കാഴ്ചയാണ് എനിക്കന്ന്കണ്ടെത്താൻ കഴിഞ്ഞത്. സ്ഥാപനങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ പറ്റാത്ത ചെറിയ യതീം മക്കളെ അവരുടെ വീട്ടില് വെച്ച് തന്നെ പഠിപ്പിക്കുന്ന കാരുണ്യത്തിന്റെ മഹാ സ്പര്ശം ശൈഖുനായും അവിടത്തെ പ്രിയപ്പെട്ട മകൻ ഹക്കീം അസ്ഹരിയും നീട്ടി കൊടുത്തപ്പോൾ ജീവിതത്തിന്റെ മഹാ യാനങ്ങളിലെക്ക് ഇറങ്ങി ചെന്ന നൂറു കണക്കിന് ജീവിതങ്ങളുടെ നേര് സാക്ഷ്യങ്ങൾ.
ഭര്ത്താവ് അകാലത്തിൽ പൊലിഞ്ഞു പോയപ്പോൾ തന്നേച്ചു പോയ മക്കളെ എങ്ങിനെ വളർത്തണമെന്ന് അറിയാതെ പകച്ചു നിൽക്കുന്നവരിലെക്കാന് മർകസ് കെയർ എന്ന പദ്ധതി സമര്പ്പിക്കപ്പെട്ടത്. അതിലൂടെ കുട്ടികൾ മാത്രമല്ല അവരുടെ സംരക്ഷകരായ ഉമ്മമാരുടെ ജീവിതത്തിനുള്ള വക കൂടി കൊടുത്തു കൊണ്ടിരിക്കുന്നു.
ആ സംഗമത്തിൽ ആര് വയസ്സ് മുതൽ ഒരു വയസ്സ് വരെയുള്ള നാല് കുട്ടികളുമായി ഒരു ഉമംയെ ഞാൻ കണ്ടു. അവരുടെ പ്രിയപ്പെട്ട ഭര്ത്താവ് അപകടത്തിൽ മരണപ്പെട്ടിട്ട് ആറുമാസമായിരിക്കുന്നു. നന്നേ ദരിദ്രരായ മദ്രസ്സാ മുഅല്ലിം ആയ ഭാരതാവിന്റെ കുടുംബത്തിനു അവരുടെയും നാല് കുട്ടികളുടെയും ചെലവ് താങ്ങാൻ കഴിയുന്നതിലധികമായിരുന്നു. മദ്രസ്സ മുഅല്ലിം തന്നെയായ ആ സഹോദരിയുടെ പിതാവിനും താങ്ങാവുനന്തിലും അധികമായിരുന്നു ചിലവുകൾ. പിതാവിന്റെയും മാതാവിന്റെയും കൈ പിടിച്ചു ആ വിധവയായ സഹോദരി തന്റെ നാല് പിഞ്ചു കുഞ്ഞുങ്ങളുമായി മർകസിന്റെ തിരു മുറ്റത് എത്തിയത് കണ്ടപ്പോൾ... അവരുടെ കഥന കഥ ആ പിതാവ് വിവരിച്ചപ്പോൾ എന്റെ ഹൃദയം തകര്ന്നു പോയി... ആ കുടുംബത്തിന്റെ ജീവിതത്തിന്റെ പ്രതീക്ഷകൾക്കാന് മർകസ് നിറം പകർന്നു കൊടുക്കുന്നത്. മാലാഖമാരുടെ തണൽ ലഭിക്കാൻ, സ്വെര്ഗ്ഗീയ പരവതാനിയിൽ മുത്ത് നബിയുടെ ചാരത്തണയാൻ ഇതിലും വലിയ സുകൃതം ആവശ്യമുണ്ടോ? ഞാൻ ചിന്തിച്ചു പോയി....
കല്ലെറിയാനും ക്രൂഷിക്കാനും മുന്നില് നിന്ന് പട നയിക്കുന്ന നാം, ചീത്ത വിളിക്കാനും ചീത്ത വിളികല്ക്ക് ലൈക്ക് കൊടുക്കാൻ മത്സരിക്കുന്ന നാം വിശ്രമമില്ലാതെ സമൂഹത്തിലെ പാവപ്പെട്ടവര്ക്ക് വേണ്ടി, അറം പറ്റി നില്ക്കുന്ന പിന്നാക്കത്തിന്റെ മേറാപ്പ് പേറി നില്ക്കുന്ന സമൂഹത്തെ, പട്ടിണിയും അര പട്ടിണിയുമായി കഴിഞ്ഞു കൂടുന്ന സമൂഹത്തെ മുന്നോട്ടു നയിക്കാൻ നാം എന്ത് ചെയ്തു....
മർകസിന്റെ കീഴിൽ നെരിട്ട്, മർകസ് സ്ഥാപനങ്ങളിലായി പഠിച്ചു കൊണ്ടിരിക്കുന്ന ആയിരത്തിലധികം യതീം കുട്ടികൾ (അതിൽ ആണ്‍ കുട്ടികളും പെണ് കുട്ടികളും ഉണ്ട് - ശെരിയായ യതീം കുട്ടികൾ - അതെ പിതാക്കൾ മരണപ്പെട്ടവർ തന്നെ) അവര്ക്ക് അന്നവും അറിവും വസ്ത്രവും ചികിത്സയും മർകസ് ചെയ്തു കൊണ്ടിരിക്കുന്നു.
ഇത് കൂടാതെയാണ് കേരളത്തിലും ബംഗാളിലും കാശ്മീരിലും ഗുജറാത്തിലും ബീഹാറിലും ത്രിപുരയിലും ആസ്സാമിലും അങ്ങിനെ ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ മർകസ് കെയർ എന്ന പദ്ധതിയുടെ ഭാഗമായി മൂവ്വായിരതിലധികം യതീം കുട്ടികളായ പിഞ്ചു പൈതങ്ങളുടെ സംരക്ഷണ ചുമതല, അവരുടെ ഉമ്മാരുദെ ജീവിത ചിലവുകൾ മാസാമാസം ഷെയ്ഖ് അബൂബക്കർ അഹമ്മദിലൂദെയും അവരുടെ പ്രിയപ്പെട്ട മകനിലൂടെയും ഇന്ത്യയിലെ ദരിദ്ര ജന വിഭാഗം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

Contd. 4
കേരളത്തിലെ മത പ്രവർത്തന രംഗത്ത് മാത്രമല്ല
കാന്തപുരത്തിന്റെ ശ്രദ്ധയെത്തുന്നത്. ജനസന്ഖ്യയുടെ മൂന്നില രണ്ടു ഭാഗവും മുസ്ലിംകൾ
തിങ്ങി താമസിക്കുന്ന പശ്ചിമ ബംഗാളിൻറെ ദുരവസ്ഥയിൽ ഒരു പ്രബോധകൻ എന്ന നിലയിലും
പണ്ഡിതൻ എന്ന നിലയിലും നവോഥാന ശിൽപ്പി എന്ന നിലയിലും സമുദ്ധാരകൻ എന്ന നിലയിലും പശ്ചിമ
ബംഗാളിന്റെ തെരുവുകളിൽ കാന്തപുരം ഓടിയെത്തി. എഴുപത്തിനാല് വയസ്സിന്റെ തളര്ച്ചയിലും
ഒട്ടും വിശ്രമം ഇല്ലാതെ അദ്ദേഹം അവിടത്തെ ജനങ്ങളുടെ മനസ്സ് അറിയുകയായിരുന്നു.
അവർക്ക് വേണ്ടത് റൊട്ടിയും വെള്ളവും പോഷകാഹാരവും വിദ്യാഭ്യാസവും ധാർമിക ബോധവും
പ്രാര്ഥനാ കേന്ദ്രങ്ങളും അദ്ദേഹം ആ കുഗ്രാമങ്ങളിൽ നിര്മ്മിചെടുത്തു.
ദാഹമകറ്റാൻ
ഒരിറ്റ് ശുദ്ധ ജലം ലഭിക്കാത്ത പാവപ്പെട്ട ജന സമൂഹത്തിനു, പിന്നാക്ക
പ്രദേശങ്ങളിൽ ജീവിക്കുന്ന അറം പറ്റി ജീവിക്കുന്ന സമൂഹത്തിന്റെ കഷ്ട്ടതക്കാണ് ഖമറുൽ
ഉലമ കാന്തപുരം ഉസ്താദ് പരിഹാരം കണ്ടത്. ആയിരത്തിലധികം കുടിവെള്ള പദ്ധതികളാണ്
പശ്ചിമ ബംഗാളിൽ മാത്രം നിര്വ്വഹിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങള് ഈ കുടിവെള്ള
പദ്ധതിയുടെ ഗുണ ഭോക്താക്ക ളാണ്. നിങ്ങളാലോചിക്കുക.
ബംഗാളിലെ പാവപ്പെട്ട ഒരു ലക്ഷത്തിൽ പരം ജനങ്ങളുടെ ദാഹമകറ്റാൻ ഈ മനുഷ്യനിലൂടെ
അല്ലാഹു നിയോഗം നല്കിയത് ഒരു അനുഭവം തന്നെയാണ്. പത്തു പേർക്കെങ്കിലും കുടിവെള്ളം
എത്തിക്കാൻ കഴിയാത്തവരാണ് കാന്തപുരത്തെ കല്ലെറിയാൻ വരുന്നത്.
കുടിവെള്ളത്തിൽ
മാത്രമല്ല പ്രവർത്തനം, ഏറ്റവും കൂടുതൽ ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഈ
ഇഷ്ട്ടിക ചൂളയുടെ ഗ്രാമങ്ങളിലൂടെ പാവപ്പെട്ട
കുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യാൻ കാന്തപുരവും ഹക്കീം അസ്ഹരിയും സമയം
കണ്ടെത്തി ബംഗാളിൽ എത്തുകയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം കുട്ടികൾക്കാണ് ഈ
രൂപത്തിൽ പോഷകാഹാരം വിതരണം ചെയ്യുന്നത്.
റിക്ഷ
വലിച്ചും ഇഷ്ട്ടിക ചൂളകളിൽ പണിയെടുത്തും ബാല്യവും കൌമാരവും നഷ്ട്ടപ്പെടുന്ന ഓമന
മക്കൾക്ക് ധാർമിക വിദ്യാഭ്യാസത്തിന്നായി അഞ്ഞൂറോളം മദ്രസ്സകൾ അത്ര തന്നെ പള്ളികൾ
എന്നിവ പശ്ചിമ ബംഗാളിൽ മാത്രം പണിതുയർത്തി.
വിദ്യാർത്തികൾക്ക്
ഉയർന്ന വിദ്യാഭ്യാസം നല്കുന്നതിന്നായി ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ഇംഗ്ലീഷ്
സ്ക്കൂളുകളും സെക്കണ്ടറി സ്ക്കൂളുകളും കോളേജുകളും പണിതുയർന്നു കൊണ്ടിരിക്കുന്നു.
ത്വെയ്ബ
ഗാർഡൻ പദ്ധതിയിലുൾപ്പെടുത്തി പെണ്‍കുട്ടികൾക്കായി വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ
നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ ഇനത്തിലെ ഒരു വനിതാ കോളേജാണ് കഴിഞ്ഞ
മാസം പശ്ചിമ ബംഗാളിൽ ഉത്ഘാഡനം ചെയ്യപ്പെട്ടു. തൃശൂർ സ്വെടെഷിയും ദുബായ്
പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ട്ടർ ഖാസിം സാഹിബാണ് ഇരുപത്തി അഞ്ചു ലക്ഷം രൂപ നല്കി
വനിതാ കോളേജ് യാടര്ത്യമാക്കിയത്.
വിമർശങ്ങൾ
ശരം പോലെ പാഞ്ഞു വരുമ്പോഴും ഖമരുൽ ഉലമയും സംഗവും മുന്നോട്ട് പോകുന്നത് പാവങ്ങളുടെ
കണ്ണീരോപ്പാനും അവരെ മുന്നേറ്റത്തിന്റെ പാതയിലേക്ക് കൈ പിടിച്ചു ഉയര്ത്താനുമാണ്.
(5)
ഉമ്മത്തിന്റെ
പ്രശ്നങ്ങളും പ്രയാസങ്ങളും എഴുതുകയും പ്രസംഗിക്കുകയും ചെയ്യലല്ല ശെരിയായ
തജ്ദീദ്. അവരോടൊപ്പം അവരിലൊരാളായി അവർക്ക് വേണ്ട അപ്പവും വെള്ളവും മരുന്നും
വിദ്യഭ്യാസവും ആരാധനാ സവ്കര്യങ്ങളും ചെയ്തു കൊടുക്കുകയും പിന്നാക്കാതിന്റെ
മേലാപ്പ് കേറി കിടക്കുന്ന സമൂഹത്തെ മുന്നേറ്റ നിരയിലെത്തിക്കാൻ
പ്രവര്ത്തിക്കുകയും ചെയ്യുക എന്നതാണ് ഒരു ഇസ്‌ലാമിക നവോല്ഥാന നായകൻറെ കടമ.
ഈ അർത്ഥത്തിൽ ചിന്തിക്കുമ്പോഴാണ് ഖമരുൽ ഉലമയുടെ പ്രവർത്തന മഹിമ നാം മനസ്സിലാക്കുക. വെസ്റ്റ് ബംഗാളിലെ സമൂഹത്തെ സംസ്ക്കരിചെടുക്കുന്നതിനു വേണ്ടി നടത്തുന്ന പ്രവര്ത്തനങ്ങളെ കുറിച്ച് കഴിഞ്ഞ കുറിപ്പിൽ ഞാൻ സൂചിപ്പിച്ചിരുന്നു.
ഇന്ത്യൻ മുസ്ലിമിന്റെ ഹൃദയത്തിൽ വിഭജനത്തിനു ശേഷം ഉണ്ടായ ക്രൂരമായ മുറിവാണ് ഗുജറാത്ത് കലാപം. സ്വെന്തം സ്വത ബോധം തന്നെ ചോദ്യം ചെയ്യപ്പെട്ട പ്രദേശം. എല്ലാര്ക്കും എഴുതാനും ഘോരം ഘോരം പ്രസങ്ങിക്കാനും വിഷയങ്ങൾ ലഭിച്ചപ്പോൾ എല്ലാ നിലക്കും ഭയ വിഹ്വേലരായ സമൂഹത്തെ എങ്ങിനെയാണ് ഇസ്ലാമിക സംസ്കരനതിലൂടെ സംരക്ഷിക്കുക എന്ന് കാന്തപുരവും ഹക്കീം അസ്ഹരിയും മര്കസിന്റെ ധീര സാരധികളും കാണിച്ചു തന്നു.
അഞ്ചു ഹയർ സെക്കണ്ടറി സ്ക്കൂളുകളിലായി അയ്യായിരത്തോളം കുട്ടികള്ക്ക് പഠന സവ്കര്യം ചെയ്തു കൊണ്ടിരിക്കുന്നു. നൂറോളം മദ്രസ്സ്കളും അത്ര തന്നെ പള്ളികളും നിര്മിച്ച് കൊണ്ട് ഗുജറാത്തിലെ മുസ്ലിംകൾക്ക് ശക്തമായി തിരിച്ചു വരവിനുള്ള സ്വത്വ് ബോധമാണ് മർകസ് ചെയ്തു കൊണ്ടിരിക്കുന്നത്. ഉയര്ന്ന നിലവാരമുള്ള മർകസ് ശരീഅത് കോളേജ്, പെണ്കുട്ടികള്ക്ക് മാത്രമായുള്ള വിമൻസ് ക്യാമ്പസ്, മദ്രസ്സകൾ, പള്ളികൾ, മെഡിക്കൽ സെന്ററുകൾ, തൊഴില പരിശീലന കേന്ദ്രങ്ങൾ, ശുദ്ധജല വിതരണ പദ്ധതികൾ, ഭക്ഷ്യ വിതരണ പദ്ധതി, സ്വെയം തൊഴില പദ്ധതി എന്നിവ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക ദ അ വ ത്തിന്നും വിദ്യാഭ്യാസ പ്രവര്തനങ്ങൽക്കുമായുള്ള മിഷിനറി പ്രവര്ത്തകരെ സ്രിഷിട്ടിക്കുന്നതിന്നായി ഹക്കീം അസ്ഹരിയുടെ നേതൃത്വ്ത്തിൽ പൂനൂരിൽ നടക്കുന്ന മർകസ് ഗാര്ടനിലെ വിദ്യഭ്യാസം പൂര്ത്തിയാക്കിയ "നൂറാനി"കളാണ് ഇവിടങ്ങളിൽ ജീവിതം പോലും പണയം വെച്ച് ഇസ്‌ലാമിക പ്രവര്തങ്ങല്ക്ക് ചുക്കാൻ പിടിക്കുന്നത്. (തുടരും)
By Hussain Thangal
Vadanappalli….
No comments:
Write comments