ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ആ നാള്‍....മഹാരഥരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹമായ മജ്ലിസ്..... വന്ദ്യരായ ഉസ്താദുല്‍ അസാതീദ് ഒ.കെ.സൈനുദ്ദീന്‍ (ന:മ)യാണ് സനദ് നല്‍കുന്നത്, സയ്യിദ് അഹ്ദല്‍ തങ്ങളാണ് അടുത്തുള്ളത്, ഖമറുല്‍ ഉലമയാണ് തൊട്ടടുത്തുള്ളത്. ഏറ്റുവാങ്ങുന്നത് ഡോ.ഹുസൈന്‍ ചുള്ളിക്കോട് സഖാഫിയാണ്. ഈ സനദ് ദാനത്തിെന്‍റ മുന്നോടിയായി നടന്ന മറ്റൊരു മജ്ലിസില്‍ വെച്ച് വലിയുല്ലാഹി വടകര മമ്മത് ഹാജിയായിരുന്നു സഖാഫിമാരുടെ സ്ഥാന വസ്ത്രം നല്‍കിയത്. കാരുണ്യവാനായ റബ്ബേ ഇന്ന് ഒ.കെ. ഉസ്താദും അഹ്ദല്‍ തങ്ങളും വലിയുല്ലാഹി വടകര മമ്മത് ഹാജിയും ഞങ്ങളോടൊപ്പം ഇല്ല...ഓര്‍മ്മയായി....ആ മഹാന്‍മാരുടെ വഴിയിലൂടെ ചലിക്കാന്‍ തൌഫീഖേകണെ..അവരുടെ ദറജ ഉയര്‍ത്തണെ...ആമീന്‍... യാറബ്ബല്‍ ആലമീന്‍Mar 20, 2012
ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ആ നാള്‍....
ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ആ നാള്‍....മഹാരഥരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹമായ മജ്ലിസ്..... വന്ദ്യരായ ഉസ്താദുല്‍ അസാതീദ് ഒ.കെ.സൈനുദ്ദീന്‍ (ന:മ)യാണ് സനദ് നല്‍കുന്നത്, സയ്യിദ് അഹ്ദല്‍ തങ്ങളാണ് അടുത്തുള്ളത്, ഖമറുല്‍ ഉലമയാണ് തൊട്ടടുത്തുള്ളത്. ഏറ്റുവാങ്ങുന്നത് ഡോ.ഹുസൈന്‍ ചുള്ളിക്കോട് സഖാഫിയാണ്. ഈ സനദ് ദാനത്തിെന്‍റ മുന്നോടിയായി നടന്ന മറ്റൊരു മജ്ലിസില്‍ വെച്ച് വലിയുല്ലാഹി വടകര മമ്മത് ഹാജിയായിരുന്നു സഖാഫിമാരുടെ സ്ഥാന വസ്ത്രം നല്‍കിയത്. കാരുണ്യവാനായ റബ്ബേ ഇന്ന് ഒ.കെ. ഉസ്താദും അഹ്ദല്‍ തങ്ങളും വലിയുല്ലാഹി വടകര മമ്മത് ഹാജിയും ഞങ്ങളോടൊപ്പം ഇല്ല...ഓര്‍മ്മയായി....ആ മഹാന്‍മാരുടെ വഴിയിലൂടെ ചലിക്കാന്‍ തൌഫീഖേകണെ..അവരുടെ ദറജ ഉയര്‍ത്തണെ...ആമീന്‍... യാറബ്ബല്‍ ആലമീന്‍
Subscribe to:
Post Comments (Atom)



No comments:
Write comments