Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 22, 2014

തമിഴ് നാട് എസ് എസ് എൽ സി പരീക്ഷ ഫലം അറിയാൻ

തമിഴ് നാട്ടിൽ 2014 മാർച്ച്‌ 26 മുതൽ ഏപ്രിൽ 9 വരെ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ സ്കൂൾ മുഖേന  10.38 ലക്ഷവും സ്വകാര്യമായി 74 ആയിരം പേരുമാണ് പരീക്ഷക്കിരുന്നത് .പരീക്ഷ ഫലം  വെബ് സൈറ്റ് മുഖേനയും മെസ്സേജ് മുഖേനയും പരീക്ഷക്കിരുന്ന അതാത് സ്കൂൾ മുഖേനയും അറിയാം .
www.tnresults.nic.in,  www.dge1.tn.nic.in, www.dge2.tn.nic.in, www.dge3.tn.nic.in
ബി എസ്  എൻ എൽ  കമ്പനിയുടെ 53576 എന്ന നമ്പറിൽ SSLC എന്ന് ടൈപ്പ് ചെയ്തു രജിസ്റ്റർ നമ്പർ എസ് എം എസ് ചെയ്താൽ ഫലം അറിയാം.

No comments:
Write comments