ഒരു ജീവൻ നില നിർത്താൻ
നമ്മുടെ ഒരു സഖാഫി സഹോദരൻ വൃക്കകൾ തകരാറിലായി
ചികിത്സക്ക് പണമില്ലാതെ ജീവന്വേണ്ടിതൊഴു കൈകളുമായി കേഴുന്നു. സഹജീവിയോടു കരുണ കാണിക്കുവാൻ നിങ്ങൾക്കായങ്കിൽ . സഹോദരന്മാരെ ... ആ കുടുമ്പ നാഥൻരക്ഷപ്പെടും ..ഒപ്പം കുടുമ്പവും ...
നാമൊക്കെ നിസ്സഹായരാണ് നമ്മുടെ പരിസരങ്ങളിൽ സഹായിക്കാൻ അർഹരായ പലരും ഉണ്ടാകും നാം
ഈ വിവരം അവരെ അറീച്ചാൽ .. നമ്മളൊന്നിച്ചാൽ ഒരൊറ്റ
മനസ്സോടെ മുന്നോട്ട് നീങ്ങിയാൽ... ഒരു
കുടുംബത്തിന്റെ കണ്ണുനീരൊപ്പുവാൻ നമുക്കായേക്കും .ഒരൊർത്തർക്കും അവരവരുടേതായ പ്രശ്നങ്ങൾ
ഉണ്ടാകാം, ഉത്തരവാദിത്തങ്ങൾ ഉണ്ടാകാം, പക്ഷേ അതിനൊന്നും ഒരു മനുഷ്യ ജീവനെക്കാൾ വിലയുണ്ടാകി
ല്ലെന്നോർക്കുക..നിത്യവൃത്തിക് കു തന്നെ പാട് പെടുന്ന ഈ കുടുമ്പ നാഥൻ ശാസ്ത്ര കൃയക്ക് ഭീമമായ സംഖ്യ
എങ്ങിനെ ഉണ്ടാക്കും ....???. ഈ കാരുണ്ണിയ മേഖലയിലാണ് മനുഷ്യ സ്നേഹികളുടെ അകമഴിഞ്ഞ
സഹായങ്ങൾപ്രതീക്ഷിച്ചു ജീവന് വേണ്ടി കേഴുന്നത് ..
റഹ് മാനായ റബ്ബ് ഈ സഹോദരന്റെ അസുഖം എത്രയും പെട്ടന്ന് ശിഫയാക്കി ഈ ജീവനെ കുടുമ്പം
പ്പൊറ്റുവാൻ തുണക്കട്ടെ ആ കുടുമ്പത്തിന്റെ പട്ടിണി പാവം അകറ്റാൻ അയാൾക്ക് ജോലി ചെയ്തു
സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് തുണക്കട്ടെ ..ആമീൻ ...അല്ലാഹു നാം ചെയ്യുന്ന
സഹായം കാരണം ഇത്തരം അസുഖങ്ങളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും നമ്മെയും
കുടുമ്പത്തേയും കാത്തു രക്ഷിക്കട്ടെ ആമീൻ ...
വിശദ വിവരങ്ങൾക്ക് : 0091 9605 957 525 സമദ് പുലിക്കോട് ,





No comments:
Write comments