തമിഴ് നാട് സർക്കാർ സൗജന്യമായി നൽകുന്ന നൽകുന്ന തുണി കേരളത്തിൽ 100 രൂപക്കു
 വിൽകുന്നതായി പരാതി.തമിഴ് നാട് വർഷം തോറും പൊങ്കൽ പ്രമാണിച്ച് റേഷൻ കാർഡു 
കളിൽ സൗജന്യമായി നൽകിയ തുണികളാണ് കേരളത്തിലെ പ്രസിദ്ധ പത്മനാപസ്വമി ക്ഷേത്ര
 ത്തിന്റെ മുൻ വശുള്ള കടകളിലാണ് മായ  100 രൂപയ്ക്കു വിറ്റഴിക്കുന്നത് .
 
 
No comments:
Write comments