നാളെ തമിഴ് നാട്ടിൽ എല്ലാ സ്കൂളുകളും തുറക്കുകയായി .കടും ചൂട് കാരണം നീട്ടി വെക്കണം എന്നാവശ്യം ശക്തിപ്പെടുന്നു പത്തു ദിവസം കഴിഞ്ഞു തുറന്നാൽ മതി എന്ന ആവശ്യം അവഗണിച്ചു
പല ഭാഗങ്ങളിൽ നിന്നും എതിർപ്പുണ്ടായിട്ടും നാളെ ജൂണ്‍ രണ്ടിന് തന്നെ സ്കൂൾ തുറന്നു പ്രവർത്തിക്കുമെന്നാണ് ബന്ദപ്പെട്ടവർ അറീച്ചത്
No comments:
Write comments