ഒമാനിലെ പ്രശസ്തമായ ട്രാവൽ ഏജെൻസിയിലേക്ക് IATA റിലേറ്റഡ് പരിചയമുള്ള അക്കൗണ്ടന്റിനെ
ആവശ്യമുണ്ട് (BSP, Reconcillation etc) 50,000 രൂപ ശമ്പളം, താമസം,
ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥി
മികവു തെളിയിച്ചാൽ ചീഫ് അക്കൗണ്ടണ്ട്, ഫിനാൻസ് മാനേജർ എന്നീ
തസ്തികകളിലേക്ക് സ്ഥാന കയറ്റം ലഭിക്കും. താൽപര്യമുള്ളവർ cv, പാസ്പോര്ട്ട് കോപ്പി, ഫോട്ടോ എന്നിവ sayyidhkt@gmail. com എന്ന വിലാസത്തിൽ അയക്കുക. പ്രസ്ഥാന പ്രവർത്തകർക്ക് മുൻഗണന





No comments:
Write comments