Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 15, 2014

ദുബായ് ക്ളീൻ അപ് ദി വേൾഡ് ആർ എസ് സി പ്രവർത്തകർ തിളങ്ങി















ദുബായ് ക്ളീൻ അപ് ദി വേൾഡ് ആർ എസ് സി പ്രവർത്തകർ തിളങ്ങി
ഇന്ത്യയിൽ എങ്ങും (കർണാടക യായാലും ) എസ് എസ് എഫ് പ്രവര്ത്തകരുടെ ഊർജ്ജസ പ്രവര്ത്തനങ്ങൾ ഏവരാലും പ്രശംസിക്കപ്പെടുന്നെങ്കിൽ കടലിനിക്കരെയും അതിന്റെ പ്രവാസി ഘടകം ആർ എസ് സി ദൈനം ദിനം മുന്നേറ്റം തുടരുകയാണ് ഈ പ്രവാശ്യവും ക്ളീൻ അപ് ദി വേൾഡ് പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച ആർ എസ് സി പ്രവർത്തനം ശ്ലാഖനീയമാണ്

No comments:
Write comments