Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 2, 2014

ജന ലക്ഷങ്ങൾ ഇന്ന് മംഗലാപുരത്ത് സംഗമിക്കും.....കടലിനിക്കരെ നിന്നും നേരുന്നു അഭിവാദ്യങ്ങള്‍

ലോക ചരിത്രത്തിൽ ഖമറുൽ ഉലമയുടെ അന്ഗീഗാരം വിളിച്ചോതുന്ന യാത്ര ........അതെ കേരളവും കാശ്മീരും മറ്റും കഴിഞ്ഞു കര്‍ണാടക യാത്രയുടെ സമാപനം ഇന്ന് ....


പലതും പുലമ്പി ചേളാരി കാള വണ്ടിയിൽ കയറി മൗദൂദി ഓഹ്ഹാബി കോമരങ്ങൾ  ഞെട്ടി വിറച്ചു .ഓല പായയുമായി കറങ്ങുന്നു ....... യാത്ര ജന നന്മക്കു വേണ്ടിയാണ് എന്ന് മനുഷ്യമനസ്സുള്ളവർക്ക് തരിഞ്ഞു 

ജാതി മതം വേർ തിരിവില്ലാതെ അവർ എല്ലാ നിലയിലും വരവേറ്റു ....ഇന്ന്  അതിന്റെ നായകനെ മംഗലാപുരത്ത് ജന ലക്ഷങ്ങൾ വരവേൽക്കുകയാണ് ...ഒരുമയോടെ ..ഒരു മനസ്സായി ..ആ കാഴ്ച കാണാൻ പ്രവാസികളായ നമുക്ക് ഒരുപാട് വഴികളും ഉണ്ടു ..അല്ലാഹു നമ്മുടെ ഉസ്താദിനു ആഫിയത്തും റാഹതും ഇസ്സത്തും നൽകട്ടെ ...ദീനി സേവനത്തിനായി ജീവിതം നീക്കി വെച്ച നമ്മുടെ എല്ലാമായ ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ..കാവൽ നൽകട്ടെ ..ആമീൻ .ഇന്ന് മംഗലാപുരത്ത് സുന്നി ലക്ഷങ്ങള്‍ പാല്‍ക്കടല്‍ തീര്‍ക്കുമ്പോള്‍ കടലിനിക്കരെ നിന്നും നേരുന്നു അഭിവാദ്യങ്ങള്‍.പ്രവാസികള്‍ക്ക് സംബന്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങളുടെ മനസ്സ് മുഴുവനും മങ്ങലാപുരതാണ്.കാന്തപുരം ഉസ്താദ് ജയിച്ചടക്കുന്ന ജൈത്രയാത്ര കണ്ടു സന്തോഷിക്കുന്നു,.അല്ലാഹുവിനെ സ്തുദിക്കുന്നു..അല്‍ഹംദുലില്ലാ.

No comments:
Write comments