മാധ്യമം പത്രത്തെയും ജമാഅത്തിനെയും കുറ്റം പറയുന്നവരോട്... ഉളുപ്പ് വേണം അൽപ്പം ..... മാധ്യമം കിട്ടാതെ ഉറങ്ങില്ലാ അല്ലേ ......!!!
മാധ്യമം അത് എന്നും മുസ്ലീം പത്രം എന്ന നിലയിൽ ആണ് അറിയപെടുന്നത്..എങ്കിൽ അറിയൂ സഹോദരാ ഇന്ന് ഏറ്റവും വലിയ ഫിത്ന പണിയാൻ ഏത് അറ്റം വരെയും പോകാൻ ഈ ഫസാദികൾക്കും അവരെ വേളി കഴിച്ച എസ് കെ ദജ്ജാലികൾക്കും മാത്രമാണ് കേരളത്തിലും മറ്റും കഴിയുക ..മറ്റു സമുദായക്കാരുടെ ഉത്സവതിന്നു ചോറ് വിളമ്പും പൂജ നടത്തും തിരി കൊളുത്തും വേണമെങ്കിൽ പൊട്ടു തൊട്ടു ശരണം വിളിക്കും ...
എന്താണ് മാധ്യമം ഇങ്ങിനെ സുന്നികളെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്നത്, പ്രകോപനപരമായി വാർത്തകൾ കൊടുക്കുന്നെത്.. ചിന്തിച്ചിട്ടുണ്ടോ ? ഇല്ല അല്ലെ, ഇതൊരു ഒളി അഛണ്ടയാണ്. വെക്തമായി തയ്യാറാക്കിയ ഒരു പ്ലാൻ.
മാധ്യമം അത് എന്നും മുസ്ലീം പത്രം എന്ന നിലയിൽ ആണ് അറിയപെടുന്നത്, ഇപ്പോഴും വരിക്കാരിൽ 60% ആളുകളും സുന്നികൾ തന്നെ, പെരുന്നാളിന് മൊഞ്ചുള്ള പിള്ളേരുടെ ഫോടോ വച്ച് പെരുന്നാൾ ആശംസകൾ നേരുന്നുതും നോമ്പിനു ഉന്നകായ ഉണ്ടാകുന്നതും അല്ലാതെ അവർ എന്താണ് സമൂഹത്തിനു വേണ്ടി ചെയ്തത്. adv. ജയശങ്കർ പറഞ്ഞപോലെ ജമാഅത്തെ ഇസ്‌ലാമി ഏതു കാലത്തും ഒരു ഛിദ്രശക്തിയാണ്. ഒരു കുഴപ്പമുണ്ടായാല്‍ ഒമ്പത് കുഴപ്പമുണ്ടാക്കാന്‍ ഉത്സാഹിക്കുന്നവരാണ് അവര്‍.ഏതു വാര്ത്തയും അവർ വളച്ചൊടിച്ചു സമൂഹത്തിൽ അവർ ഭിന്നിപ്പുണ്ടാക്കുന്നു.
സിമിയെ പോലുള്ള പോഷക സംഘടനകളെ വളര്ത്തി യുവാക്കളെ അന്തര്ദേശീയ തീവ്രവാദത്തിനു മറിച്ചു വിറ്റു കിട്ടുന്ന നക്കാപിച്ചകൊണ്ട് പത്രം പോറ്റുന്നവര്ക്ക് എന്ത് സാമൂഹിക പ്രതിബദ്ധത,
രണ്ടു പേര് പറഞ്ഞു തീര്ക്കണ്ട പ്രശനം ഒരു കലാപമായി മാറുന്നിടത്, കാന്തപുരം ഒരിക്കലും വാള് കൊടുത്തു പ്രോത്സാഹിപിച്ചില്ല, കലാപ ഭൂമിയിലേക്ക് റിലീഫ് ഫണ്ട് എന്ന് പറഞ്ഞു അതിൽ കയ്യിട് വാരിയിട്ടും ഇല്ല. പകരം അവര്ക്ക് വിദ്യ കൊടുക്കാനാണ് നോക്കിയത്, ഇന്ത്യയിൽ എല്ലായിടതും വിദ്യ നുകരുന്ന കേന്ദ്രങ്ങൾ ഉണ്ടാക്കിയാണ് അതിനെ നേരിട്ട് കൊണ്ടിരിക്കുന്നത്. ശക്തമായ ഒരു കേഡർ സിസ്റ്റതിനു കീഴിൽ വിദ്യ സമ്പന്നമായ ഒരു ജനതയെ വാര്തെടുക്കുകയാണ് ചെയുന്നത്. വിദ്യാഭ്യാസപരമായ പുരോഗതിയും സാമൂഹികമായ പുരോഗതിയും അത് രണ്ടില്‍ നിന്നുമുണ്ടാകുന്ന സാമ്പത്തികമായ പുരോഗതിയും ഉണ്ടായാല്‍ കലാപങ്ങള്‍ക്ക് അവിടെ ഇടമില്ലാതാകും. ഇതിനെ നിങ്ങൾ പ്രോത്സാഹിപിക്കില്ലന്നു ഞങ്ങള്ക്കറിയാം കാരണം ആടിന്കുട്ടികളെ തമ്മിൽ തല്ലിച്ച് ചോരക്കു വേണ്ടി കാത്തിരിക്കുന്ന ചെന്നായകൾ ആണല്ലോ നിങ്ങൾ..
നമ്മൾക്ക് ചെയ്യാം : മാധ്യമം പത്രം ബഹിഷ്കരിക്കുക, അവരെ ഒറ്റപെടുത്തുക
വഴിത്തിരിവിെന്‍റ പത്രത്തില്‍ വരുന്നതാണെങ്കില്‍ അത് ഇസ്ളാമാകും വിശിഷ്യ അമീറിെന്‍റതാണെങ്കില്‍ പിന്നെ എല്ലാം ഇസ്ളാമികം, തൗഹീദും തന്നെ. മൌദുദി സിദ്ധാന്തം നാളുക്കുനാള്‍ പരിഷ്ക്കരിച്ച് സ്വാമിയത്തിലേക്ക് പോകുന്നത് അറിയാതെ പോകും പാവം കുഞ്ഞാടുകള്‍ക്ക് ഇപ്പോഴും സ്വാളിടാറിറ്റിയും മറ്റുമായി നടക്കുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ ശേഷി ഇല്ലാതെ പോകുന്നു

No comments:
Write comments