നമ്മുടെ സഹോദരനും നേരത്തെ ദുബൈ മർകസ് സിക്രട്ടറിയും
രിസലയുടെ യു എ ഇ യിലെ നിറ സാനിദ്ധ്യമായിരുന്ന നജീം തിരുവനന്തപുരത്തിനിന്റെ
ഉമ്മ നൂർജഹാൻ എന്നവർ ഇന്നലെ മരണപ്പെട്ടു . നമ്മുടെ സഹോദരൻ നജീം
പരിശുദ്ധ ഹജ്ജ് കഴിഞ്ഞു നാട്ടിൽ പോയതാണ്.ഉമ്മയുടെ അസുഖം കാരണം മക്കയിലേക്ക്
തിരിച്ചു പോകാൻ കഴിഞ്ഞില്ലാ ..ഉമ്മാന്റെ ഖിദ്മതിനു വേണ്ടി നാട്ടിൽ തന്നെ
ആയിരുന്നു . മക്കയിൽ വിശുദ്ധ ഹജ്ജിനു അവിടുത്തെ പോലിസ് കാരോടോത്തു
ഹാജിമാർക്ക് സഹായം അർപ്പിക്കുന്നതിൽ മുന്പതിയിൽ ഉണ്ടായിരുന്ന മക്ക ആർ എസ്
സി യുടെ Cordinatar മായ നമ്മുടെ സഹോദരനെ ആർക്കും പറഞ്ഞു അറീക്കെണ്ടാതില്ല
..എവിടെയും എല്ലാവര്ക്കും സഹായ ഹസ്തവുമായി ഓടി എത്തുന്ന നജീമിന്റെ
ഉമ്മാക്ക് വേണ്ടി എല്ലാവരും കാര്യമായി ദുആ ചെയ്യണം അല്ലാഹു ആ ഉമ്മാക്
മഗ്ഫിരത്തും മര്ഹമതും നല്കട്ടെ ആമീൻ.. നമ്മുടെ സഹോദരൻ നജീമിന്റെയും
കുടുംപതിന്റെയും മനസ്സിനു അല്ലാഹു സമാദാനം നല്കട്ടെ ...എല്ലാവും ഒരു
ഫാത്തിഹ യെങ്കിലും ഓതി ഹദിയ ചെയ്യുക
____________________________________________
ദുബൈ മർകസ് പ്രതിനിധികളായ കണ്ണപുരം മുഹമ്മദ് കുഞ്ഞി സഖാഫിയും ഹമീദ് സഖാഫിയും തിരുവന്തപുരത്ത് നജീമിന്റെ വീട്ടിൽ എത്തി യാസീൻ ഓതി മൌലിദ് ഓതി ദുആയും നടത്തുകയും പരേതയുടെ ഖബറിങ്ങൾ ചെന്ന് അവിടെയും ദുആ നടത്തി.അള്ളാഹു എല്ലാം സ്വീകരിക്കട്ടെ ആമീൻ.
____________________________________________
നജീം തിരുവനന്തപുരത്തിന്റെ ഉമ്മാക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും ഖതം
ദുആയും ദിക്ർ മജ്ലിസും നാളെ ഞായർ രാത്രി ഇഷാ നിസ്കാര ശേഷം ദുബൈ ഐ സി എഫ്
ആസ്ഥാനത്ത് വെച്ച് നടക്കും എല്ലാവരും സഹകരിക്കുക പരിപാടിക്ക് എത്താൻ
കഴിയാത്തവർ ആ ഉമ്മാക് (നൂർജഹാൻ) വേണ്ടി മയ്യിത്ത് നിസ്കരിക്കുകയും ദുആ ചെയ്യുകയും വേണം എന്ന് അറീക്കുന്നു
____________________________________________________________ദുബൈ മർകസ് പ്രതിനിധികളായ കണ്ണപുരം മുഹമ്മദ് കുഞ്ഞി സഖാഫിയും ഹമീദ് സഖാഫിയും തിരുവന്തപുരത്ത് നജീമിന്റെ വീട്ടിൽ എത്തി യാസീൻ ഓതി മൌലിദ് ഓതി ദുആയും നടത്തുകയും പരേതയുടെ ഖബറിങ്ങൾ ചെന്ന് അവിടെയും ദുആ നടത്തി.അള്ളാഹു എല്ലാം സ്വീകരിക്കട്ടെ ആമീൻ.
ഈ പള്ളിയുടെ ചാരത്താണ് സഹോദരൻ നജീമിന്റെ ഉമ്മാക്ക് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്







No comments:
Write comments