Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 24, 2014

കുണ്ടൂർ ഉറൂസ്: ദുബൈ കമ്മിറ് സപ്ലിമെന്റ് നാട്ടിൽ ഇന്ന് ഇറക്കി

കുണ്ടൂർ ദാറുതഅലീമുൽ  ഗൌസിയ ദുബൈ കമ്മിറ്റി ഇന്ന് നാട്ടിൽ ഒരു പേജ് സുപ്പ്ലിമെന്റ്റ് ഇറക്കി അൽ ഹംദു ലില്ലാഹ് ...
കുണ്ടൂർ ഉസ്താദിന്റെ ഒമ്പതാമത് ഉറൂസ് വിപുലമായി നാട്ടിൽ നടക്കുകയാണ് .മഹാനവര്കളോട് മുഹബ്ബത് വെച്ച പലരും സപ്ലിമെന്റ്റ് ഇറക്കുവാൻ ഫോട്ടോയും കാശും തന്നു സഹകരിച്ച സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു. അല്ലാഹു മഹാനവകളുടെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാക്കിതരട്ടെ ...ആമീൻ ..... കാശ് തരാത്തവർ ദയവു ചെയ്തു ഇന്ന്  തന്നെ തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു

No comments:
Write comments