Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 22, 2015

മുഹമ്മദ്‌ മിദ് ലാജ് കണ്ണപുരം ശ്രദ്ദേയാകർഷിക്കുന്നു

മുഹമ്മദ്‌മിദ് ലാജ്കണ്ണപുരം  ശ്രദ്ദേയാകർഷി ക്കുന്നു

പ്രവാചക സ്നേഹത്തിൽ ഇന്ന് ലോകം മുഴുകിയിരിക്കുന്നു. എങ്ങും എവിടെയും പ്രകീർ പ്രകീർത്തന സദസ്സുകളാൽ മുകരിതം . കണ്ണൂർ ജില്ലയിലെ കണ്ണപുരം സ്വദേശി മുഹമ്മദ്‌ മിദ് ലാജ് പ്രവാച അനുരാക കാവ്യത്തിലൂടെ  ഇശലിന്റെ കുളിർമഴ വിരിയിക്കാൻ വെമ്പൽ കൊള്ളുകയാണ് . ഈയി ടെ കൈരളിക്കു സമർപ്പിച്ച ഒരു ഗാനമാണിത്. പ്രവാച പ്രേമികളുടെ പിന്തുണയും പ്രോത്സാ ഹന വും മനസ്സറിഞ്ഞ ദുആയും ഉണ്ടെങ്കിൽ ഒരു പ്രതിഭ യും കൂടി സുന്നി കൈരളിക്കു സമർപ്പിക്കാ നാകും ..

No comments:
Write comments