പത്തനംതിട്ട: സുന്നി
സ്റ്റുഡന്റ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി എന്‍ വി അബ്ദുറസാഖ് സഖാഫിയെയും
ജനറല്‍ സെക്രട്ടറിയായി എം അബ്ദുല്‍ മജീദിനെയും ട്രഷററായി ഉമര്‍
ഓങ്ങല്ലൂരിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. നൂറുദ്ദീന്‍
(ക്യാമ്പസ് സെക്രട്ടറി), പി എ മുഹമ്മദ് ഫാറൂഖ് നഈമി (വൈ. പ്രസിഡന്റ്), സി
കെ റാശിദ് ബുഖാരി (ഡപ്യൂട്ടി പ്രസിഡന്റ്), കെ സൈനുദ്ദീന്‍ സഖാഫി
(അസിസ്റ്റന്റ പ്രസിഡന്റ്), കെ അബ്ദുറശീദ് (ജോ.സെക്രട്ടറി), മുഹമ്മദലി
കിനാലൂര്‍ (ഡപ്യൂട്ടി സെക്രട്ടറി), എ കെ എം ഹാശിര്‍ സഖാഫി (അസിസ്റ്റന്റ്
സെക്രട്ടറി), സി എന്‍ ജഅ്ഫര്‍ (അസോസിയേറ്റ് സെക്രട്ടറി), സി കെ ശക്കീര്‍
(ഹയര്‍സെക്കണ്ടറി കണ്‍വീനര്‍). പുതിയ ഭരണ സമിതിയുടെ കാലാവധി 2016
വരെയായിരിക്കും. നാല് മാസം നീണ്ട അംഗത്വ ക്യാമ്പയിന് സമാപനം കുറിച്ച് നടന്ന
സംസ്ഥാന പ്രതിനിധി സമ്മേളത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ്
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എ മുഹമ്മദ് പറവൂര്‍ തിരഞ്ഞെടുപ്പ്
നടപടികള്‍ നിയന്ത്രിച്ചു.

© #SirajDaily ● Read more ► http://www.sirajlive.com/2015/01/25/160709.html

നടപടികള്‍ നിയന്ത്രിച്ചു
© #SirajDaily ● Read more ► http://www.sirajlive.com/2015/01/25/160709.html
© #SirajDaily ● Read more ► http://www.sirajlive.com/2015/01/25/160709.html

No comments:
Write comments