Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 29, 2015

ഇസ്ലാമിൽ വിവാഹ മോചനം കൂടുതലാണ് എന്ന് ആരോപിക്കുന്നവർ

ഇസ്ലാമിൽ വിവാഹ മോചനം കൂടുതലാണ് എന്ന് ആരോപിക്കുന്നവർ മറ്റുള്ളവരെ കണ്ടില്ല എന്ന് നടിക്കരുത് . സിയോണിസ്റ്റ് വൽകരിക്കുന്ന മീഡിയകൾ മഞ്ഞ കണ്ണട വെച്ചാണ് നോക്കുന്നത്.


കൊച്ചി: ദിലീപ് - മഞ്ജു വാര്യര്‍ വിവാഹമോചന ഹര്‍ജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇരുവരും ഇന്ന് എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. യോജിച്ചു പോകാന്‍ സാധിക്കില്ലെന്നു ദിലീപും മഞ്ജുവും കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ മറ്റന്നാള്‍ വിധി പ്രഖ്യാപിക്കും.  
മന്ത്രിയും സിനിമ നടനുമായിരുന്ന ഗണേഷ് കുമാറും യാമിനിയും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളും വിവാഹ മോചനവും അറിയാത്തവർ ഉണ്ടാകില്ല... ഇനിയും ധാരാളം ഉണ്ട്. ഇതു കേവലം ഒരു സാമ്പ്ളിനാണ്

No comments:
Write comments