Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Feb 17, 2015

ആവേശം തിരമാല കണക്കെ നമ്മുടെ സമ്മേളന പരിപാടികൾ

ആവേശം തിരമാല കണക്കെ നമ്മുടെ ഹൈവെ മാർച്ചും .നമ്മുടെ പടയണിയുടെ പ്രകടനവും ഏവരാലും ശ്രദ്ദ പിടിച്ചു പറ്റിയിരിക്കുന്ന കാഴ്ചയാണ് ഇതു വരെ നടന്നതും കഴിഞ്ഞ ദിവസം സമാപിച്ചതും ഇനി അതിനേക്കാൾ വരാൻ ഇരിക്കുന്നു ...ഈ സമയത്ത് കടലിനിക്കരെ ആവേശ കൊതിയന്മാരായി കഴിച്ചു കൂട്ടുന്ന നമുക്ക് നമ്മുടെ സയ്യിദന്മാരുടെയും  ആലിമീങ്ങളുടെയും പ്രാർത്ഥനയുണ്ട് എന്ന് മറക്കരുത് ...അത് കൊണ്ട് തന്നേ നാം ഇവിടെ നിന്നും അതിന്നു വേണ്ട എല്ലാ ഒത്താശകളും ചെയ്യണം വെറുതെയാവില്ല എല്ലാറ്റിനും പതിന്മടങ്ങ്‌ കൂലി കിട്ടും .. താജുൽ ഉലമയുടെ മദദ് എപ്പോഴും  നമ്മുടെ കൂടെ യുണ്ടാകും. ഉണ്ടാകണം അതിനു വേണ്ടി നമ്മുടെ ജിഹ്ഹ്വ യായ സിറാജ് സമ്മേളന സപ്ലിമെന്റിന് ഫോട്ടോയും 30 ദിർഹമും തന്നു സഹകരിക്കാൻ നേരത്തെ ഉണർത്തിയിരുന്നു. ഫെബ്രുവരി 20 നു മുമ്പായി തരണം എന്നാലെ നാം ഉദ്ദേശിച്ച രൂപത്തിൽ ദുബൈ സുന്നി യുവതയുടെ ശക്തി നമുക്ക് കാണിക്കാൻ കഴിയൂ ശത്രു വ്യൂഹം നമ്മുടെ ഓരോ നീക്കവും കാണും നമ്മെ ഞെക്കി കൊല്ലാനുള്ള എല്ലാ ശക്തിയും അവർ ആവാഹിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇല്ല തളരില്ല തകരില്ല ഈ ശക്തി ..എന്ന് ഉച്ചൈസ്തരം വിളിച്ചു അറിയിക്കുന്ന ശത്രുക്കളുടെ കണക്കുകൾ തെറ്റിക്കുന്ന മഹാ സമ്മേളനമാണ്‌ നമ്മുടെ നേതാക്കൾ കാഴ്ച വെക്കാൻ പോകുന്നത് . സഹോദരാ ഇതു നമുക്ക് നഷ്ടപ്പെട്ടാൽ ....ഇനി ഒരു അറുപതാം വാർഷിക മഹാ സമ്മേളനത്തിന് നമുക്ക് കൂടാൻ പറ്റില്ലാ ..എല്ലാം ഓർക്കുക .താഴെ കാണുന്ന ഫോട്ടോകൾ കണ്ടു മനം കുളിർക്കട്ടെ ... എത്രയും പെട്ടന്ന് ഫോട്ടോ ഇല്ലെങ്കിലും പ്രശ്നമില്ലാ 30 ദിർഹം  എല്ലാവരും കൊടുത്തു സഹകരിക്കുക പ്ലീസ് ...

sys അറുപതാം വാര്‍ഷിക സമ്മേളന പ്രചാരണവുമായി സുന്നി പ്രസ്ഥാനത്തിന്റെ കരുത്തനായ കാര്യദര്‍ശി മൌലാനാ പേരോട് ഉസ്താദ് അനന്തപുരിയില്‍ നിന്നും ആരംഭിച്ച ഹൈവെമാര്‍ച്ച് വിവിധ ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് സാമാപിച്ചു .ഒരു വര്‍ഷം മുംബ് തെറിയഭിശേകത്തിലൂടെയും പിണ്ഡം വെക്കാനുള്ള ആഹ്വാനത്തിലൂടെയും കാസരഗോടിന്റെ തെരുവീഥികള്‍ മലീമസമാക്കിയവര്‍ക്കുള്ള ശക്തമായ താക്കീതും , മലപ്പുറം താജുല്‍ഉലമ നഗരിയിലേക്കുള്ള ജനലക്ഷങ്ങളുടെ ഒഴുക്കിന്‍റെ മുന്നറിയിപ്പുമായി മാറി ഹൈവെ മാര്‍ച്ച് സമാപന സമ്മേളനം...അല്ലാഹു അക്ബര്‍..വലില്ലാഹില്‍ ഹംദ്..








No comments:
Write comments