Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Feb 9, 2015

സമ്മേളന സപ്ലിമെന്റ് റെഡി ..ഇനി നമുക്ക് താജുൽ ഉലമ നഗരിയിലേക്ക് പോകാം

സപ്ലിമെന്റ് റെഡിയായ് ..ഇനി നമുക്ക് താജുൽ ഉലമ നഗരിയിലേക്ക് പോകാം
അതെ ...സപ്ലിമെന്റ് റെഡിയായി കൊണ്ടിരിക്കുന്നു . എല്ലാവരും ഒരുങ്ങുക ..നമ്മുടെ സമ്മേളനം ..നമുക്ക് ഏറ്റവും സന്തോഷമുള്ള മുഹൂർത്തം ..ഇനി ദിവസങ്ങൾ മാത്രം ഇതിന്  മുപ്പത് ദിർഹം കൊടുത്താൽ നമുക്ക് എന്നും അഭിമാനിക്കാം ..സന്തോഷിക്കാം ....പിന്നീട് സങ്കടപ്പെടാൻ ഇട വരുത്തരുത് ...ഇനിയുള്ള നമ്മുടെ ചിന്ത ഇതിലേക് തിരിക്കൂ ..സമ്മേളനം അതൊരു ..ഈ മഹാ സാഗരം വലിയൊരു ചരിത്ര മുഹൂർത്തമായിരിക്കും ...എന്നും എപ്പോഴും സുന്നികളുടെ അജയ്യ ശക്തി വിളിച്ചു പറഞ്ഞു കൊണ്ട് ...സഹോദരാ ..സമ്മേളനത്തിന് പോകേണ്ടയോ ? ആ പുണ്ണ്യ മുഹൂർത്തത്തിൽ നാം അലിഞ്ഞു ചേരേണ്ടയോ ....അല്ലാഹു നമുക്ക് തൌഫീഖ് നൽകട്ടെ .ആമീൻ ..ദുആ വസ്വിയ്യത്തോടെ ..സീഫോർത്ത്

No comments:
Write comments