അല്ലാഹുവേ സ്വർഗം കൊടുത്ത് അദ്ദേഹത്തെ നീ അനുഗ്രഹിക്കേണമേ നാഥാ........ ആമീൻ
ഇന്നാലില്ലാഹ്...!..
ഭാരതത്തിലെ കോടാനു കോടി ജനങ്ങളെ സ്വപനം കാണാന്‍ പഠിപ്പിച്ച മനുഷ്യന്.., രാജ്യത്തിന്റെങ പ്രശസ്തി വാനോളം ഉയര്ത്തിപയ ശാസ്ത്രജ്ഞന്..ധീരനായ, സൌമ്യനായ, , തികഞ്ഞ രാജ്യസ്നേഹിയായ അദ്ദേഹത്തിനു ജാതിമതനിറകക്ഷി ഭേദമന്യേ നമുക്ക് അദ്ധേഹത്തിന് പ്രാര്ഥിതക്കാം..നിര്ഭ്യത്വവും ശാന്തതയും നിറഞ്ഞ പരലോക ജീവിതം നീ സാധ്യമാക്കേണമേ ........
``അല്ലാഹുവേ സ്വർഗം കൊടുത്ത് അദ്ദേഹത്തെ നീ അനുഗ്രഹിക്കേണമേ നാഥാ........ ആമീൻ
(വര്ഷ.ങ്ങള്ക്ക്ൊ മുംപ് കലാം മര്ക്സ് സന്ദര്ഷ്ന വേളയില്‍ കാന്തപുരം ഉസ്താദിനോട് കൂടെ )
No comments:
Write comments