Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 19, 2012

മയ്യിത്ത് നിസ്കാരവും ഖതമുല്‍ ഖുര്‍ആനും പ്രാര്‍ത്ഥനാ സദസ്സും - ദുബൈ മര്‍കസ്

ദുബൈ നദ്ദ്‌ അല്‍ ഹമൃ അഫ്‌റാഉല്‍ കതബി പള്ളിയില്‍ സേവനം ചെയ്തിരുന്ന കോഴിക്കോട്‌ ജില്ലാ എസ്‌.വൈ.എസ്‌ ദുബൈ കമ്മിറ്റി പ്രസിഡണ്ടും റാഷിദിയ്യ യൂനിറ്റ്‌ പ്രസിഡണ്ടുമായിരുന്ന അബ്ദുല്‍ റഊഫ്‌ ബാഖവി (കൊടുവള്ളി) കഴിഞ്ഞ ദിവസം മരപ്പെട്ട വിവരം അറിഞ്ഞിരിക്കുമല്ലോ..അസുഖത്തെ തുടര്‍ന്ന്‌ നാട്ടിലായിരുന്നു. ആശിഖെ റസൂലായ ആ മഹാന്‍ വിശുദ്ധ ആസാറുകളുടെ വലിയ ശേഖരത്തിെന്‍റ ഫോട്ടോകള്‍ വില പിടിച്ച പേപ്പറില്‍ പ്രിനൃ ചെയ്ത്‌ സൌജന്യമായി നല്‍കിയിരുന്നു. കാരുണ്യവാനായ റബ്ബേ...സുഖലോക സുവനത്തില്‍ റസൂല്‍ കരീം (സ)യുടെ ജിവാറില്‍ അദ്ദേഹത്തെയും ഞങ്ങളെയും ഒരീമിച്ച്‌ കൂട്ടണെ...ആമീന്‍ യാറബ്ബല്‍ ആലമീന്‍...അല്ലാഹു അദ്ദേഹത്തിന്‌ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ...ആമീന്‍...

ഇന്ന്‌ (തിങ്കള്‍) രാത്രി 9.00 മണിക്ക്
ദുബൈ മര്‍കസ്‌ ഓടിറ്റോറിയത്തില്‍ വെച്ച്
ബാഖവിക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും
ഖതമുല്‍ ഖുര്‍ആനും പ്രാര്‍ത്ഥനാ സദസ്സും ഉണ്ടായിരിക്കും
ദയവ്‌ ചെയ്തു സൌകര്യപ്പെടുന്ന എല്ലാവരും സംബന്ധിക്കണം
zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

No comments:
Write comments