Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 19, 2012

"രിസാല വായിക്കൂ, ഉംറ ചെയ്യാന്‍ അവസരം നേടൂ"

റബീഉല്‍ അവ്വലില്‍ പുറത്തിറങ്ങിയ "അനുരാഗം പൂത്ത കാലം" എന്ന പ്രവാസി രിസാല യെ ആസ്പദമാക്കി 2012മാര്‍ച്ച്‌ 30 - നു ഉച്ചക്ക് മൂന്നു മുതല്‍ നാലു വരെ (യു എ ഇ സമയം) ഗള്‍ഫിലെഇരുനൂറില്‍പ്പരം കേന്ദ്രങ്ങളിലായി ബുക്ക്‌ ടെസ്റ്റ്‌ നടത്തപ്പെടുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.

അല്‍ ഐനില്‍ ഇത് ഇരുപതോളം കേന്ദ്രങ്ങളില്‍ ആയാണ് സംഘടിപ്പിക്കുന്നത്.
ടെസ്റ്റിനു നേരത്തെ രജിസ്റ്റര്‍ ചെയ്ത താങ്കള്‍, മുഴുവന്‍ സുഹൃത്തുക്കളിലും ഈ സന്ദേശം എത്തിക്കുകയും, അവരുടെയും സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്.

മാര്‍ച്ച്‌ ഇരുപതിന് മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ടെസ്റ്റ് എഴുതാന്‍ സാധിക്കുകയുള്ളൂ.
ഒന്നാം സമ്മാനം: അല്‍ ഐനില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന അര്‍ഹതപ്പെട്ട വ്യക്തിക്ക് സൌജന്യമായി ഉംറ ചെയ്യാന്‍ അവസരം.
രണ്ടാം സമ്മാനം: ICF - RSC യൂനിറ്റ് ഭാരവാഹികളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വ്യക്തിക്ക് ഒരുസ്വര്‍ണ നാണയം കൂടുതല്‍ വിവരത്തിനും രജിസ്;ഉടന്‍ ബന്ധപ്പെടുക 055.7904365

No comments:
Write comments