Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 29, 2015

തെങ്ങിന്‍ തോപ്പില്‍ നിന്ന് തേയില തോട്ടത്തിലേക്ക്: 23-ാം സാഹിത്യോത്സവ് നീലഗിരിയില്‍

മര്‍കസ് നഗര്‍: ഇരുപത്തി മൂന്നാമത്  സംസ്ഥാന  സാഹിത്യോത്സവ്  നീലഗിരി ജില്ലയില്‍ വെച്ച് നടക്കും. ഇത് രണ്ടാം തവണയാണ് നീലഗിരി സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്നത്‌. 2000 ത്തില്‍ പാടന്തറ മര്കസിലായിരുന്നു നീലഗിരി ജില്ലയിലെ ആദ്യ സാഹിത്യോത്സവ്.

No comments:
Write comments