Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 29, 2015

APഉസ്താദിന്‍റെ പ്രത്യേക ക്ഷണപ്രകാരംകവാലി ഒരിക്കല്‍കൂടി ഉസ്താദിന്‍റെ റൂമില്‍വെച്ച് അവതരിപ്പിക്കുകയുണ്ടായി



APഉസ്താദിന്‍റെ പ്രത്യേക ക്ഷണപ്രകാരംകവാലി ഒരിക്കല്‍കൂടി ഉസ്താദിന്‍റെ റൂമില്‍വെച്ച് അവതരിപ്പിക്കുകയുണ്ടായി എനിക്കും അതില്‍ പന്‍കെടുക്കുവാന്‍ ഭാഗ്യംലഭിച്ചു
ആവലാദികളുംവേവലാദികളുംപറയാന്‍ ഒരുപാട്ആളുകള്‍ ഉസ്താദിന്‍റെ അടുത്ത് അപ്പോഴുംക്യൂനില്‍കുന്നണ്ടായിരുന്നു
ബാഇസുംസംഘവുംറുമിനകത്ത് കവാലിക്ക് വേണ്ടി ഇരിപ്പുറപ്പിച്ചു ഉസ്താദ് എല്ലാവരോടും ഇരിക്കാന്‍ പറഞു കവാലിയുടെ ചടുലതാളങ്ങള്‍ മനംകോരിതരിപ്പിച്ചു ഉസ്താദ് രണ്ട്പുതിയ അറബന കൊടുത്തിട്ട് അത്കൊണ്ട് മുട്ടാന്‍ പറഞു ഇശല്‍ മഴയായി കവാലി പെയ്തിറങ്ങി ഒരുനിമിശം ഉസ്താദുംകവാലിക്കൊത്ത് താളം പിടിക്കാന്‍ തുടങ്ങി മനംകുളിര്‍ത്ത നിമിശംആകാഴ്ച കണ്ടവര്‍ക്കെല്ലാം സന്തോഷം ഞാന്‍ചിട്ടപ്പെടുത്തിയ കവാലി ഉസ്താദ് ആസ്വദിക്കുന്നത് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷംഎനിക്കും ഇതിലും വലിയ അംഗീകാരം എവിടുന്ന് ലഭിക്കാന്‍
ഉശാറായിട്ടുണ്ട് ഉശാറായിട്ടുണ്ട് ഗായകര്‍ക്ക് ഹദ് യകൊടുത്ത് ഉസ്താദ് അനുഗ്രഹിച്ചു മനസ്സില്‍ വല്ലാത്ത കുളിര്‍മ്മ അളളാഹുവേ ആതണല്‍ ഞങ്ങള്‍ക്ക് ദീര്‍ഗകാലംനിലനിര്‍ത്തിതരണേ...ആമീന്‍
by ശിഹാബ് കാരാപറബ്

No comments:
Write comments