മര്‍കസ് നഗര്‍: ഇരുപത്തിരണ്ടാമത് സാഹിത്യോത്സവില്‍ നീലഗിരിയുടെ ആദ്യ വിജയം ഇംഗ്ലീഷ് പ്രബന്ധരചന മത്സരത്തിലൂടെ. സീനിയര്‍ വിഭാഗത്തിന്‍റെ ഇംഗ്ലീഷ് പ്രബന്ധരചന മത്സരത്തില്‍ ഹംസകുട്ടി എ ഗ്രേഡോടെ ഒന്നാമതെത്തി. മലപ്പുറം ജില്ലയുടെ മുഹമ്മദ് ഫസല്‍ രണ്ടാം സ്ഥാനം നേടി. കനൂരിന്റെ മുഹമ്മദിനാണ് മൂന്നാം സ്ഥാനം.
No comments:
Write comments