Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Sep 6, 2015

യു എ ഇ സൈനികര്‍ക്കായി ദുബൈ മര്‍കസ് മദ്‌റസാ വിദ്യാര്‍ഥികള്‍ പ്രത്യേക പ്രാര്‍ഥന നടത്തി

പ്രാര്‍ഥനാ സദസ് സംഘടിപ്പിച്ചു
ദുബൈ: സൈനിക നീക്കത്തിനിടെ യമനില്‍ വീരമൃത്യു വരിച്ച യു എ ഇ സൈനികര്‍ക്കായി ദുബൈ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ഥനാ സംമഗത്തില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ പ്രത്യേക പ്രാര്‍ഥന നടത്തി. പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി നേതൃത്വം നല്‍കി.

No comments:
Write comments