Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 26, 2016

മഞ്ചേരി വഖഫ് ബോർഡ് ഡിവിഷനൽ ഓഫീസ്

ഇന്ത്യയിൽ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ രൂപീകൃതമായ അർദ്ധ ജുഡീഷ്യറി പദവിയുളള സ്ഥാപന മാണ് വഖഫ് ബോർഡ്.എല്ലാ  സംസ്ഥാനങ്ങളിലും മാതൃകാപരമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കേരളത്തിൽ മാത്രം പക്ഷാപാതപരമായും എകപക്ഷീയമായുംരാഷ്ട്രീയക്കാരൻടെ കാൽനക്കികളായ ഒരു വിഭാഗം ഉദ്യോഗസ്ഥർ.
  ഹബീബീ........
കേരളത്തിലെ വഖഫ് സ്വത്തുക്കൾ 99%സുന്നി വിഭാഗത്തിൻടേതാണ്.അത് കൈകാര്യം ചെയ്യാൻ ഒരു സുന്നി യും ബോർഡിലില്ല....സുന്നികളുടെ വഖഫ് സ്വത്തുക്കൾ തട്ടി എടുക്കാനുളള സൂത്രങ്ങൾ മെനയുകയാണ് ഈ കളളൻമാർ. ........ഉണരൂ ഉണരൂ സമ്മതിക്കില്ല ഈ ധിക്കരം.കേരളത്തിലെ ഒരു പള്ളിയും കളളകേസിലൂടെ നേടി യെടുക്കാൻ സാധിക്കില്ല ഞങ്ങളുടെ മയ്യിത്തുകളിൽ ചവിട്ടിയിട്ടല്ലാതെ........വരൂ ധീരരെ.....ചരിത്രം തീർക്കാൻ. .........മുസലിം ജമാഅത്തിന്ടെ നേതൃത്വത്തിൽ മഞ്ചേരി വഖഫ് ബോർഡ് ഡിവിഷനൽ ഓഫീസ് മാർച്ച്
ഏപ്രിൽ  28  വ്യാഴം
9 മണിക്ക്
വിജയിപ്പിക്കുക

No comments:
Write comments